അമേരിക്കയുടെ ആദ്യ അണുബോംബ് നിര്‍മാണ പ്രൊജക്ടില്‍ (മാന്‍ഹാട്ടന്‍ പ്രൊജക്ട്) പ്രമുഖ പങ്കുവഹിച്ച രണ്ടു ശാസ്‌ത്രജ്ഞരായിരുന്നു ഡേവിഡ് ഓപ്പണ്‍ഹൈമറും എഡ്‌ടെല്ലറും. രണ്ടുപേര്‍ക്കും ഭൗതികശാസ്‌ത്രത്തിന്റെ രീതികളും നന്നായി അറിയാമായിരുന്നു. യുറേനിയം അണുകേന്ദ്രത്തിലേക്ക് ഒരു ന്യൂട്രോണിനെ എയ്തുവിട്ടാല്‍ അത് അണുകേന്ദ്രത്തെ പിളര്‍ന്ന് എത്രമാത്രം ഊര്‍ജം സ്വതന്ത്രമാക്കുമെന്നവര് കൃത്യമായി കണക്കുകൂട്ടി.
Read More »ഭാരതീയ ശാസ്ത്ര പാരമ്പര്യം: മിത്തും യാഥാര്‍ഥ്യവും
ഭാരതീയ പാരമ്പര്യത്തില്‍ അഭിമാനിക്കാനുതകുന്ന ശാസ്ത്ര നേട്ടങ്ങള്‍ അനവധിയുണ്ട് എന്നത് സത്യമാണ്. പക്ഷേ ദു:ഖകരമായ വസ്തുത ഈ നേട്ടങ്ങളുടെ യഥാര്‍ഥ സ്വഭാവത്തെപ്പറ്റി പലര്‍ക്കും കൃത്യമായ ധാരണ ഇല്ല എന്നതാണ്.
Read More »ശാസ്ത്രം, ചരിത്രം, ഐതിഹ്യം – ഹിന്ദുത്വത്തിന്റെ കണ്ടെത്തല്‍
സയന്‍സ് കോണ്‍ഗ്രസ്സിന്റെ ഒരനുബന്ധപരിപാടിയില് സംസ്കൃതഗ്രന്ഥങ്ങളില്‍ നിന്ന് പെറുക്കിക്കൂട്ടിയ കാര്യങ്ങള്‍ വെച്ചവതരിപ്പിച്ച സിമ്പോസിയം ഭാരതീയ (ഹിന്ദു) സംസ്കാരത്തിലെ ശാസ്ത്രസാങ്കേതികരംഗത്തെക്കുറിച്ചുള്ള ഒരു ഹൈന്ദവ കാഴ്ചപ്പാട് തുറന്നുകാണിക്കുന്ന ഒന്നായി മാറി.
Read More »ശാസ്ത്രം കെട്ടുകഥയല്ല
ശാസ്ത്രബോധവും ശാസ്ത്ര ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി 1914 ല്‍ രൂപീകരിച്ച ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിന്റെ 2015ജനുവരി 3 മുതല്‍ 7 വരെ മുംബൈയില്‍ നടന്ന 102 ആം സമ്മേളനം ദു:ഖരകമായ രൂപത്തില്‍, ഇന്ത്യന്‍ ശാസ്ത്രലോകത്തെ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യമാക്കികൊണ്ടായിരുന്നു സമാപിച്ചത്.
Read More »വിമാനമുണ്ടാക്കുന്ന മുനിയെ ആരാണ് തട്ടിക്കൊണ്ടുപോയത് ?
ശാസ്ത്രകോണ്‍ഗ്രസ്സിന്റെ 102-ാം സമ്മേളനം ശ്രദ്ധയാകര്‍ഷിച്ചത് ശാസ്ത്രഗവേഷണവുമായി പുലബന്ധം പോലുമില്ലാത്ത ഒരു കൂട്ടര്‍ നടത്തിയ ‘പ്രാചീനശാസ്ത്രം സംസ്‌കൃതത്തിലൂടെ’ എന്ന സിംപോസിയത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങള്‍ വഴിയായിരുന്നു.
Read More »