മടങ്ങിവരുമോ കുറ്റിയറ്റുപോയ ജീവികൾ ?

വൂളി മാമത്തുകളെയും ദിനോസറുകളെയും പോലെ കുറ്റിയറ്റുപോയ ജീവിവർഗ്ഗങ്ങൾ നിരവധിയുണ്ട്. ഇവയിലേതെങ്കിലുമൊക്കെ തിരിച്ചുവരിക എന്നത് ഒരുപാടുകാലമൊന്നും സയൻസ് ഫിക്‌ഷൻ ആയി തുടരാൻ സാധ്യതയില്ലെന്നാണ് ഗവേഷണങ്ങൾ നൽകുന്ന സൂചന. ക്ലോണിങ്ങും ക്രിസ്പർ ജീൻ എഡിറ്റിങ്ങും സിന്തറ്റിക് ബയോളജിയുമൊക്കെ എന്തൊക്കെ വിസ്മയങ്ങൾ വിരിയിക്കുമെന്നറിയാൻ കൺതുറന്നിരിക്കുകയാണ് ലോകം.

ജനിതകശാസ്ത്രം ആഴത്തിലറിയാന്‍

നമ്മുടെ പ്രവൃത്തികളെയും സ്വഭാവസവിശേഷതകളെയും നല്ലൊരളവ്‌ വരെ സ്വാധീനിക്കുന്ന ജനിതകത്തെക്കുറിച്ചു ആഴത്തിലറിയാൻ ആഗ്രഹിക്കുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട  പുസ്തകമാണ് സിദ്ധാര്‍ത്ഥ മുഖര്‍ജി എഴുതിയ The Gene :  An Intimate History.

ജനിതക വിപ്ലവം: ധാര്‍മിക സമസ്യകളും നിയമദത്ത വെല്ലുവിളികളും 

ജിനോമിക്‌സിന്റെ ധാര്‍മികതയെക്കുറിച്ചുള്ള വിപുലമായ ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്ന പുസ്തകമാണ് വാണി കേസരി രചിച്ച ‘The Saga of Life: Interface of Law and Genetics’

Close