ഡിസൈനർ കുട്ടികൾ എന്ന സങ്കല്പനം നൈതികമായി ശരിയാണോ? അങ്ങനെ വരുമ്പോൾ പൊതു മാനവിക സ്വഭാവങ്ങൾ തന്നെ നഷ്ടപ്പെടുമോ പുത്തൻ ജീവരൂപങ്ങളുടെ സൃഷ്ടിയിലൂടെ പരിണാമ പ്രക്രിയയിൽ തന്നെ മനുഷ്യൻ ഇടപെടുന്ന ഒരു കാലം വരുമോ? ജീവിവർഗങ്ങളെ പേറ്റന്റ് ചെയ്യാമോ? ഒരു ഫ്രാങ്കൻസ്റൈൻ ശാസ്ത്രം എന്നൊരു പേടിപ്പിക്കുന്ന സാധ്യത ഉണ്ടാവുമോ? ജീനോമിക്സ് റിസർച്ച് ദരിദ്ര രാജ്യങ്ങൾക്ക് ആവശ്യമാണോ?

ജനിതക സാങ്കേതിക വിദ്യയുടെ നൈതിക പ്രശ്നങ്ങളെ കുറിച്ച് ഡോ. ബി. ഇക്ബാൽ സംസാരിക്കുന്നു…

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post അതിവിദൂരതയിൽ ‘ഇല്ലാത്ത’ നക്ഷത്രത്തിന്റെ ചിത്രം പകർത്തി ജയിംസ് വെബ്ബ് ടെലിസ്കോപ്പ്
Next post ജെയിംസ് ലവ് ലോക്കും ‘ഗയാ’ സിദ്ധാന്തവും
Close