ശാസ്ത്രകലണ്ടർ
Week of Oct 18th
-
ക്രിസ്പർ ദിനം
ക്രിസ്പർ ദിനം
All day
October 20, 2021ജനിതക എഞ്ചിനിയറിംങ്ങിലും ജനിതകരോഗങ്ങൾക്ക് പ്രതിവിധി കണ്ടെത്തുന്നതിലും ക്രിസ്പർ വലിയതോതിൽ ഉപയോഗിക്കപ്പെടുന്നുണ്ട്.
-
മോൾ ദിനം
മോൾ ദിനം
All day
October 23, 2021രസതന്ത്രത്തിലെ ഒരു പ്രധാന അളവായ മോളിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായി എല്ലാവർഷവും ഒക്ടോബർ 23ന് രാവിലെ 6:02 മണിമുതൽ വൈകിട്ട് 6:02 മണിവരെ അന്താരാഷ്ട്ര മോൾ ദിനം ആഘോഷിക്കുന്നു.