ലൂക്കയുടെ കോവിഡ് വാക്സിൻ വിജ്ഞാനശേഖരം – ഡൗൺലോഡ് ചെയ്യാം

കോവിഡ് വാക്സിന്റെ ശാസ്ത്രം, വാക്സിൻ നയം, വാക്സിൻ സംശയങ്ങളും മറുപടികളും തുടങ്ങി വിഷയങ്ങളിൽ  ലൂക്കയും കേരള ശാസത്രസാഹിത്യ പരിഷത്തും ആരോഗ്യവിദഗ്തരുടെ സഹായത്തോടെ പ്രസിദ്ധീകരിച്ച മുഴുവൻ ലേഖനങ്ങളും വീഡിയോകളും ഈ വാക്സിൻ വിജ്ഞാനശേഖരത്തിൽനിന്നും വായിക്കാം… കാണാം..വ്യാജവാർത്തകളും തെറ്റായ സന്ദേശങ്ങളും പരത്താതിരിക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, എല്ലാവരും വാക്സിനെടുക്കുക.

ലൂക്കയുടെ വാക്സിൻ വിജ്ഞാനശേഖരം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ലൂക്ക 2020 ഒക്ടോബർ മാസം പ്രസിദ്ദീകരിച്ച കോവിഡ് വിജ്ഞാനശേഖരം പുസ്തകം

Leave a Reply