പ്രധാനപ്പെട്ടവ

ലഹരിക്കുള്ളിലെ ലഹരി – ഒരു അന്വേഷണം

അഞ്ജുഷ സൂകിResearch Scholar Bharathiar University Campus, Coimbatore FacebookEmail ലഹരിക്കുള്ളിലെ ലഹരി - ഒരു അന്വേഷണം “TOBACCO CAUSES PAINFUL DEATH"  "QUIT TODAY"  എന്ന വാചകവും വായിച്ച് ഗോൾഡ്‌ ഫ്ലൈക്കിന്റെ പെട്ടിയും തുറന്ന് ഒരു കുറ്റി എടുത്തു ചുണ്ടിനോട് ചേർക്കുമ്പോൾ, ഒരു...

Science Between Myth and Reality

ശാസ്ത്രജ്ഞർ ചരിത്ര വിവരണം അവരുടെ ആശയവിനിമയത്തിനുള്ള ഒരു ടൂളായി ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാൽ നാം മനസ്സിലാക്കുന്നതിനേക്കാൾ ശാസ്ത്രം മിഥ്യയെ ആശ്രയിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് Science Between Myth and Reality: The cost for Global Ground and its Importance for Scientific Practice എന്ന് തന്റെ ഗ്രന്ഥത്തിലൂടെ Jose G Perillan ചെയ്യുന്നത്.

മിത്തുകള്‍ സയന്‍സിനെ സ്വാധീനിക്കുന്നത് എങ്ങനെ?

ഡോ.യു.നന്ദകുമാർചെയർപേഴ്സൺ, കാപ്സ്യൂൾ കേരളലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail എന്താണ് ശാസ്ത്രവും മിത്തും ? വില്യം ഹാർവിയുടെയും കോപ്പർനിക്കസിന്റെയും ചാൾസ് ഡാർവ്വിന്റെയും സംഭാവനകളെ മുൻനിർത്തി പരിശോധിക്കുന്നു. ഹൃദയത്തിൽ എന്തിരിക്കുന്നു ? ലോകമെമ്പാടും നിലവിലുണ്ടായിരുന്ന മിത്ത് ഹൃദയത്തെ സംബന്ധിക്കുന്നതാണ്. ഹൃദയം ചിന്തയുടെയും സ്നേഹം, വാത്സല്യം,...

മേഘവിസ്‌ഫോടനവും ലഘു മേഘവിസ്ഫോടനവും

എം.ജി. മനോജ് കേരളത്തിൽ ലഭിച്ച അതിതീവ്ര മഴ (extremely heavy rainfall), മേഘവിസ്ഫോടനം (cloudburst) മൂലമാണോ അതോ ന്യൂനമര്‍ദ്ദം മൂലമാണോ എന്ന ചർച്ച നടക്കുകയാണല്ലോ. ഇത് ഒരു അക്കാഡമിക് താൽപര്യം കൂടി ഉണർത്തുന്ന വിഷയമാണ്. [caption id="attachment_29011" align="alignnone" width="800"] ശക്തമായ...

പരിപാടികൾ

റേഡിയോ ലൂക്ക

വിദ്യാഭ്യാസം

നമ്മുടേതല്ലാത്ത ബുദ്ധിയളവുകൾ

ഡോ. അജേഷ് കെ. സഖറിയAssistant Professor, Department of ChemistryMar Thoma College, TiruvallaEmail നിങ്ങളുടെ ബുദ്ധിയെ പ്രകോപിപ്പിക്കുന്ന ഏതെങ്കിലും ഗെയിം മൊബൈലിൽ കളിക്കുവാനോ, ഡൌൺലോഡ് ചെയ്യുവാനോ  ശ്രമിക്കുന്നുവെന്നു ഇരിക്കട്ടെ. കുറച്ചു കഴിയുമ്പോൾ, അല്ലെങ്കിൽ മറ്റു എന്തെങ്കിലും കാര്യം നമ്മൾ മൊബൈലിൽ...

അടിസ്ഥാനശാസ്ത്ര ഗവേഷണത്തിന്റെ പ്രാധാന്യം

അടിസ്ഥാന ശാസ്ത്രവിഷയങ്ങളിൽ ഗവേഷണ താല്പര്യമുള്ള കേരളത്തിലെ വിദ്യാർത്ഥികൾക്ക് അതിനാവശ്യമായ പരിശീലനം കൊടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന Kerala Theoretical Physics Initiative (KTPI)- ന്റെ കോർടീം അംഗമായ ഡോ. രാഹുൽനാഥ് രവീന്ദ്രൻ (Postdoctoral Fellow, IACS, Kolkata)- മായി ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം ശ്രുതി കെ.എസ് നടത്തിയ സംഭാഷണം.

ലിംഗനീതിയും സമൂഹവും – ക്യാമ്പസ് പ്രതികരണങ്ങൾ

ലിംഗപദവി തുല്യതക്കായി എന്തെല്ലാം മാറ്റങ്ങളാണ് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിലും പൊതുവിടങ്ങളിലും കൊണ്ടുവരേണ്ടത്? ലൂക്കയുടെ ക്യാമ്പസ് പ്രതികരണങ്ങളുടെ പംക്തിയിൽ പോണ്ടിച്ചേരി സർവ്വകലാശാലയിലെ സെന്റർ ഫോർ വിമൻസ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ എഴുതുന്നു.. ആൺകേന്ദ്രങ്ങളാകുന്ന കളിമൈതാനികൾ ലക്ഷ്മി ഹീരൻ നാട്ടിൻപുറങ്ങളിലൂടെയുള്ള യാത്രയിലുടനീളം...

വിദ്യാഭ്യാസ കുടിയേറ്റം – കേരളത്തില്‍ സംഭവിക്കുന്നത്

ഡോ. മൈത്രി പി.യു അധ്യാപിക, വിദൂര വിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റികേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിർവ്വാഹക സമിതി അംഗംEmail വിദ്യാഭ്യാസ കുടിയേറ്റം കേരളത്തിൽ സംഭവിക്കുന്നത് ഗ്രാമശാസ്ത്രജാഥ 2023-ന്റെ ഭാഗമായി തയ്യാറാക്കിയ 'വിദ്യാഭ്യാസ കുടിയേറ്റം കേരളത്തിൽ സംഭവിക്കുന്നത്' എന്ന വിഷയത്തിലുള്ള ലഘുലേഖയാണിത്. ഇത് പരിഷത്തിന്...

തോത്തോ-ചാൻ രണ്ടാം ഭാഗം പുറത്തിറങ്ങി

റൂബിൻ ഡിക്രൂസ്Officer-in-Charge Book Publishing Course and Assistant Editor (Malayalam)National Book Trust, IndiaFacebookEmail തോത്തോ-ച്ചാൻ രണ്ടാംഭാഗം പുറത്തിറങ്ങി 1981ൽ തെത്സുകോ കുറോയാനഗി പ്രസിദ്ധീകരിച്ച ബെസ്റ്റ് സെല്ലർ പുസ്തകം തോത്തോ-ചാന്റെ രണ്ടാം ഭാഗം ഒക്ടോബർ മൂന്നിന് ജപ്പാനിൽ പുറത്തിറങ്ങി. ഇപ്പോൾ...

സാങ്കേതികവിദ്യ

യന്ത്രവത്കൃത ആർഭാട കമ്മ്യൂണിസം

ഡോ.ദീപക് പി.അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ. ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail സാങ്കേതികവിദ്യയെ സമൃദ്ധിയിലേക്കും അതിലൂടെ വിമോചനത്തിലേക്കും ഉള്ള ഒരു പാതയായി...

Close