ജനിതക ശാസ്ത്രം ക്ലാസ്മുറിയിൽ-ഓൺലൈൻ അധ്യാപക പരിശീലനം രജിസ്ട്രേഷൻ ആരംഭിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ ഗ്രിഗർ മെൻഡലിന്റെ 200മത് ജന്മവാർഷികത്തിന്റെ ഭാഗമായി യു.പി., ഹൈസ്കൂൾ അധ്യാപകർക്ക് പഠനപരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സ്കൂൾ ശാസ്ത്രവിദ്യാഭ്യാസ രംഗത്ത്  അഖിലേന്ത്യാ തലത്തിൽ പ്രവർത്തിച്ചു വരുന്ന Joy of Learning Foundation നുമായി സഹകരിച്ചാണ് രണ്ടു ദിവസത്തെ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നത്.  2022 ജൂലൈ 16,17 തിയ്യതികളിലായി നടക്കുന്ന ഓൺലൈൻ പരിശീലനത്തിന് ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്ക്  Zoom Meet ൽ വെച്ച് നടക്കന്ന പരിപാടിയിൽ പങ്കെടുക്കാം.

ജെയിംസ് വെബ്ബ് ടെലിസ്കോപ്പിൽ നിന്നുള്ള ഏറ്റവും വ്യക്തതയുള്ള ചിത്രങ്ങൾ – കാണാം

ജെയിംസ് വെബ്ബ് ബഹിരാകാശ ടെലസ്കോപ്പിൽ (JWST) നിന്നുള്ള  -ൽ നിന്നുള്ള ആദ്യ സെറ്റ് ചിത്രങ്ങൾ ഇന്ന് ജൂലൈ 12 ചൊവ്വ 10.30 AM EDT ( ഇൻഡ്യൻ സമയം 8 PM) പ്രസിദ്ധപ്പെടുത്തും. തത്സമയം ലൂക്കയിൽ കാണാം

ആധുനിക കൃഷി : മെൻഡല്‍ മുതല്‍ മ്യൂട്ടേഷൻ ബ്രീഡിങ് വരെ

പരമ്പരാഗത കൃഷിയില്‍ നിന്നും ആധുനിക കൃഷിയിലേക്ക് എത്തുമ്പോൾ സസ്യങ്ങളുടെ ജനിതക ഘടന മനസ്സിലാക്കി, ശാസ്ത്രീയമായി മേന്‍മയുള്ള വിളകളെ ഉല്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യങ്ങള്‍ രംഗത്തു വന്നു.

Close