Read Time:1 Minute

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ ഗ്രിഗർ മെൻഡലിന്റെ 200മത് ജന്മവാർഷികത്തിന്റെ  ഭാഗമായി യു.പി., ഹൈസ്കൂൾ അധ്യാപകർക്ക് പഠനപരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

സ്കൂൾ ശാസ്ത്രവിദ്യാഭ്യാസ രംഗത്ത്  അഖിലേന്ത്യാ തലത്തിൽ പ്രവർത്തിച്ചു വരുന്ന Joy of Learning Foundation നുമായി സഹകരിച്ചാണ് രണ്ടു ദിവസത്തെ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നത്.  2022 ജൂലൈ 16,17 തിയ്യതികളിലായി നടക്കുന്ന ഓൺലൈൻ പരിശീലനത്തിന് ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്ക്  Zoom Meet ൽ വെച്ച് നടക്കന്ന പരിപാടിയിൽ പങ്കെടുക്കാം. രജിസ്റ്റർ ചെയ്യുന്നവർക്ക് പങ്കെടുക്കാനുള്ള ലിങ്കും വിശദവിവരങ്ങളും ഇമെയിൽ / വാട്സാപ്പ് മുഖേന അറിയിക്കും.

രജിസ്റ്റർ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ജെയിംസ് വെബ്ബ് ടെലിസ്കോപ്പിൽ നിന്നുള്ള ഏറ്റവും വ്യക്തതയുള്ള ചിത്രങ്ങൾ – കാണാം
Next post ഈ പ്രപഞ്ചത്തിനെത്ര വലിപ്പമുണ്ടാകും?
Close