രാസവളത്തെയല്ല പഴിക്കേണ്ടത്, പരിഹാരം ജൈവകൃഷിയല്ല
രാസവളങ്ങളുടെ കേവലമായ ഉപയോഗം മണ്ണിന്റെ ജൈവാംശം കുറക്കുന്നില്ല. അതേസമയം മണ്ണും പരിശോധനയും വിളയുടെ പോഷകാവശ്യവും പരിഗണിക്കാതെ കേവലം ജൈവവള പ്രയോഗം മാത്രം നടത്തിക്കൊണ്ടിരുന്നാല്‍ അത് വിളയ്ക്ക് കാര്യമായ പ്രയോജനം നല്‍കില്ല. സന്തുലിതമായ രാസ-ജൈവ വള പ്രയോഗം എല്ലാത്തരം വിളകളിലും മണ്ണിലും വിവിധ പോഷകങ്ങളുടെ ലഭ്യത കൂട്ടുന്നു.
ഭൂമി എന്താണ് ഇങ്ങനെ വിറളി പിടിക്കുന്നത് ?
[author image="http://luca.co.in/wp-content/uploads/2015/05/Sabu-Jose.jpg" ]സാബു ജോസ്[/author]ഭൂകമ്പം - ചരിത്രം, സ്വഭാവം, ശാസ്ത്രം വിശദമാക്കുന്ന ലേഖനം (more…)
പ്രിയ എച്ച്ടിടിപി -1നിന്റെ സേവനങ്ങള്‍ക്ക് നന്ദി, വിട !
[author image="http://luca.co.in/wp-content/uploads/2015/03/akhil-krishnanan.jpg" ]അഖിലന് [email protected][/author] [caption id="attachment_1766" align="aligncenter" width="579"] "Internet1" by Rock1997 via Wikimedia Commons -[/caption] എച്ച്.ടി.ടി.പി 1.1 ന് പകരക്കാരിയായി - എച്ച്.ടി.ടി.പി 2 എത്തുന്നു. പതിനഞ്ച് വര്‍ഷമായി...
എല്‍.ഇ.ഡി വാങ്ങിക്കൂട്ടാന്‍ വരട്ടെ ഗ്രാഫീന് ബള്‍ബുകള്‍ എത്തുന്നു !
[caption id="attachment_1760" align="aligncenter" width="491"] കടപ്പാട് ; ബി.ബി.സി[/caption] അന്താരാഷ്ട്ര പ്രകാശ വര്‍ഷത്തില്‍ പ്രകാശം പരത്തുന്ന മറ്റൊരു മികച്ച ഉപകരണം കൂടി ലോക വിപണിയിലെത്തുന്നു. (more…)
വരുന്നൂ ലോകത്തെ ആദ്യ ഹരിത ഡാറ്റ സെന്റര്‍ !
കമ്പ്യൂട്ടര്‍ ശൃംഘലകള്‍ മിക്കവരും കരുതും പോലെ അത്ര പരിസ്ഥിതി സൗഹൃദ പരമല്ല. ആ സംവിധാനം നിലനിര്‍ത്തുന്നതിനായി ഉപയോഗിക്കുന്ന വൈദ്യുതിയും ജലം തുടങ്ങിയവ പലതരം പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ അതിനൊക്കെ ആശ്വാസം പകരുന്ന വാര്‍ത്തയാണ്...
പ്ലാസ്റ്റിക് അരി കത്തുമോ ?
[author image="http://luca.co.in/wp-content/uploads/2015/03/nishad.jpg" ]നിഷാദ് ടി.ആര്[/author] [caption id="attachment_1716" align="aligncenter" width="441"] വുചാങ്ങ് അരി, കടപ്പാട് : guide.alibaba.com[/caption] അരിയാഹാരം കഴിക്കാത്ത മലയാളികള്‍ കൂടിവരുകയാണ്. എന്നാല്‍ അരിയാഹാരം കഴിക്കുന്നവരെ പോലും വിഢികളാക്കുന്നവര്‍ വര്‍ധിക്കുന്നുമുണ്ട് . ചൈനാക്കാരുടെ...
ഇന്ത്യയുടെ സ്വന്തം ജി.പി.എസ് : ലക്ഷ്യത്തിലേക്ക് ഒരു പടി കൂടി
[caption id="attachment_1695" align="alignright" width="349"] ശ്രീഹരിക്കോട്ടയില്‍ നിന്നും IRNSS 1D യെയും വഹിച്ചുകൊണ്ട് പി.എസ്.എല്‍.വി ഉയരുന്നു ചിത്രത്തിന് കടപ്പാട് :ഐ.എസ്.ആര്.ഒ[/caption] ജി.പി.എസിന് സമാനമായ സേവനം ലഭ്യമാക്കുന്നതിനായുള്ള ഇന്ത്യയുടെ സ്വന്തം സാങ്കേതിക വിദ്യ അതിന്റെ വിജയത്തിലേക്ക്...
സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന സോഫ്റ്റ്വെയര് : റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍
[highlight]സ്വതന്ത്ര 2014 കോണ്‍ഫറന്‍സില്‍ ഡോ. റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ നടത്തിയ മുഖ്യപ്രഭാഷണം പുനഃപ്രസിദ്ധീകരിക്കുന്നു. (more…)