ജനാലക്കരികിലെ വികൃതിക്കുട്ടി – ടോട്ടോച്ചാന് 90 വയസ്സ് – വിവിധ പരിപാടികൾ

പിറന്നാൾ കത്തെഴുത്ത് വായനച്ചങ്ങാതിമാരുടെ വട്ടംകൂടൽ ടോട്ടോക്വിസ് ടോട്ടോച്ചാൻ - വായനാനുഭവങ്ങൾ അൻവർ അലിയുമൊത്ത് - വീഡിയോ കാണാം "നേരായിട്ടും നീയൊരു നല്ല കുട്ട്യാ.." കൊബായാഷി മാസ്റ്റർ എന്ന പ്രൈമറി സ്കൂൾ അധ്യാപകൻ അപ്പറഞ്ഞത്, അങ്ങ്...

ശാസ്ത്രാവബോധവും സമകാലിക ഇന്ത്യയും

പി.കെ.ബാലകൃഷ്ണൻകൺവീനർ, ശാസ്ത്രാവബോധ സമിതികേരള ശാസ്ത്രസാഹിത്യ പരിഷത്ത്Email സമകാലിക ഇന്ത്യയും ശാസ്ത്രാവബോധവും പി.കെ.ബാലകൃഷ്ണൻ 2019 ജനുവരി മാസം ജലന്ധറിൽ നടന്ന ഇന്ത്യൻ സയൻസ് കോൺഗ്രസ്സിലെ പ്രധാന ചർച്ച ഇന്ത്യയിലെ ബഹിരാകാശരംഗത്തോ വിവര സാങ്കേതിക വിദ്യാരംഗത്തോ ഉണ്ടായിക്കൊണ്ടിരിക്കുന്ന...

പുരുഷന്മാർക്കും മുലയൂട്ടാം…

പുരുഷന്മാർക്കും മുലയൂട്ടാം… മുലയൂട്ടൽ ഒരു കൂട്ടുത്തരവാദിത്വമാണ്. അതുകൊണ്ടുതന്നെ മുലയൂട്ടുന്ന അമ്മമാർക്ക് പൂർണ പിന്തുണ നൽകുന്നതിലൂടെ പുരുഷന്മാരും ആ പ്രക്രിയയിൽ പങ്കാളികളാവുകയാണ്. വനിതാ ശിശുവികസന വകുപ്പ് തയ്യാറാക്കിയ പോസ്റ്ററുകൾ

ലോക മുലയൂട്ടൽ വാരം-ആഗസ്റ്റ് 1-7

മുലയൂട്ടലിന്റെ ആവശ്യകതയും ഗുണങ്ങളും ബോധവൽക്കരിക്കാനും മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുവാനുമായി ആഗസ്റ്റ് 1മുതൽ 7വരെ എല്ലാ വർഷവും ലോക മുലയൂട്ടൽ വാരം(World Breast Feeding Week)ആയി ആചരിച്ചു വരുന്നു.1991ൽ WHO മുലയൂട്ടലിന്റെ പ്രാധാന്യം കണക്കിലെടുത്ത്‌ ആവിഷ്കരിച്ച “Baby Friendly Hospital Initiative”ന്റെ തുടർച്ചയായി ആണ് ഇത് നടത്തി വരുന്നത്.”Protect breastfeeding: a shared responsibility”പങ്കിട്ട ഉത്തരവാദിത്വത്തിലൂടെ മുലയൂട്ടൽ പരിരക്ഷിക്കുക എന്നതാണ് ഈ വർഷത്തെ പ്രമേയം.

ക്ലാസ്മുറിയിൽ നിന്ന് തെരുവിലേക്ക് – കെ.ടി രാധാകൃഷ്ണൻ / എം.എം.സചീന്ദ്രൻ

അധ്യാപകനും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുതിർന്ന പ്രവർത്തകനുമായ കെ.ടി രാധാകൃഷ്ണൻ മാഷ് കവി എം.എം. സചീന്ദ്രനുമായി നടത്തിയ സംഭാഷണത്തിന്റെ ആദ്യഭാഗം - ക്ലാസ് മുറിയിൽ നിന്ന് തെരുവിലേക്ക്- കേൾക്കാം. ആമുഖം : ആഭാലാൽ കടപ്പാട്...

ഫോസ്ബറി ഫ്ലോപ്പും ഇത്തിരി ഫിസിക്സും

1968 – ൽ മെക്സിക്കോ സിറ്റിയിൽ നടന്ന ഒളിമ്പിക്സ്, ഹൈജമ്പിന്റെ ചരിത്രത്തിൽ സവിശേഷ സ്ഥാനം നേടിയ ഒന്നായിരുന്നു. ആ ഒളിമ്പിക്സിൽ ഒക്ടോബർ 20-ന് ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി ഒരു പ്രത്യേകരീതിയിൽ ബാറിനു മുകളിലൂടെ പറന്നു ചാടി ഒളിമ്പിക് റിക്കാർഡ് സൃഷ്ടിച്ചു. അയാൾ പിന്നീട് ഒളിമ്പിക്സിൽ പങ്കെടുത്തിട്ടില്ല. പക്ഷേ അയാളുടെ ചാട്ടം, അതിന്റെ രീതി കൊണ്ടു പിന്നീട് നടന്ന ഒളിമ്പിക്സിലെല്ലാം ഓർമ്മിക്കപ്പെട്ടു. ഇന്ന് ഫോസ്ബറി ഫ്ലോപ്പ് (Fosbury Flop) എന്നറിയപ്പെടുന്ന രീതിയാണത്.

പോൾവാൾട് – കായിക രംഗത്തെ വാനോളം ഉയർത്തിയ ശാസ്ത്ര-സാങ്കേതിക നേട്ടങ്ങൾ

1896ലെ ഏദൻ ഒളിമ്പിക്സിൽ തന്നെ പോൾ വാൾട്  ഒരു മത്സര ഇനമായിരുന്നു . അന്ന് ഒന്നാം സ്ഥാനക്കാരൻ തരണം ചെയ്തതു 3.30 മീറ്റർ ആയിരുന്നു . ഇന്നത്തെ ലോക റെക്കോർഡ് 6.18 മീറ്റർ ആണല്ലോ, ഏകദേശം ഇരട്ടിയോളം ! . ഇത്രയും വലിയ മാറ്റത്തിനുള്ള പ്രധാന കാരണം ശാസ്ത്ര -സാങ്കേതിക വിദ്യയുടെ സംഭാവനയാണ് .

Close