അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന് 75 വയസ്സ്

ഡോ.പദ്മകുമാർ ക്ലാപ്പന----Email ഡിസംബർ 10 - മനുഷ്യാവകാശദിനം ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം. "എല്ലാ മനുഷ്യരും സ്വാതന്ത്ര്യത്തോടെ പിറന്നവരും ഒരേ അവകാശങ്ങളും മഹത്വവും അർഹിക്കുന്നവരുമാണ്. ബുദ്ധിയും മനസ്സാക്ഷിയുമുള്ള അവർ പരസ്പരം സാഹോദര്യത്തോടെ പെരുമാറണം"...

നിസ്സീമമായ ബുദ്ധിയുടെ വഴിത്താരകൾ

അജിത് കുന്നത്ത്----FacebookEmail നിസ്സീമമമായ ബുദ്ധിയുടെ വഴിത്താരകൾ ബെഞ്ചമിൻ ലബാടുട്ട് എന്ന ചിലിയൻ എഴുത്തുകാരന്റെ The Maniac എന്ന പുസ്തകത്തെ കുറിച്ച് വായിക്കാം ഒരു കഥാതന്തു, അത് വികസിപ്പിച്ചെടുക്കാനായി കുറച്ച് കഥാപാത്രങ്ങൾ, തികച്ചും ഭാവനയിൽ നിന്ന്...

Close