![](https://i0.wp.com/luca.co.in/wp-content/uploads/2023/09/pic-1.png?resize=1140%2C627&ssl=1)
നിപ – നാം ഇനി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ?, എന്താണ് നിപ വൈറസിന് വന്നമാറ്റം? , നിപ കോവിഡ് 19 ൽ നിന്ന് എങ്ങനെ വ്യത്യസ്തമാകുന്നു?, വാക്സിൻ ഒരു പരിഹാരമാകുമോ ?– നിപ – ഇനിയുള്ള ദിവസങ്ങളിൽശ്രദ്ധിക്കേണ്ടത് – ഡോ.കെ.കെ.പുരുഷോത്തമൻ (Retired. Proffesor, Medical College, Thrissur) സംസാരിക്കുന്നു…