ഗ്രീൻ ഹൈഡ്രജൻ മാത്രമല്ല, ഗ്രേ, ബ്ലൂ, ബ്രൌൺ, പിങ്ക്, വൈറ്റ് ഹൈഡ്രജനുമുണ്ട്!

വിവിധ പ്രക്രിയകൾ വഴി ഉത്പാദിപ്പിക്കുന്ന ഹൈഡ്രജനെ, നിറങ്ങളെ അടിസ്ഥാനമാക്കി കുറഞ്ഞത് ആറു തരം— ഗ്രേ ഹൈഡ്രജൻ, ബ്ലൂ ഹൈഡ്രജൻ, ബ്രൌൺ ഹൈഡ്രജൻ, പിങ്ക് ഹൈഡ്രജൻ, വൈറ്റ് ഹൈഡ്രജൻ, ഗ്രീൻ ഹൈഡ്രജൻ എന്നിങ്ങനെ തരം തിരിക്കാം!( പോരെങ്കിൽ, റെഡ് ഹൈഡ്രജൻ, ടോർകിസ് ഹൈഡ്രജൻ എന്നിവയുമുണ്ട്!).

ആന്റിബയോട്ടിക് സാക്ഷരതയുടെ ആവശ്യകതയെന്ത് ?

എന്താണ് ആന്റിബയോട്ടിക് പ്രതിരോധം? ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയഉപയോഗം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്തെല്ലാം ? ആന്റിബയോട്ടിക് സാക്ഷരതയുടെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്ന ലേഖനം.

ആൽഫ്രെഡ് റസ്സൽ വാലസ് എന്ന ബഹുമുഖ പ്രതിഭ

വാലസിന്റെ പ്രതിഭ പ്രകൃതിനിർദ്ധാരണസിദ്ധാന്തത്തിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ശാസ്ത്രത്തിന് പുറമേ  സാമൂഹ്യശാസ്ത്രം, രാഷ്ട്രതന്ത്രം, ധനതത്വശാസ്ത്രം, ആത്മീയവാദം തുടങ്ങി തികച്ചും വ്യത്യസ്തമായ മേഖലകളിൽ  അദ്ദേഹം തന്റെ  കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ആ പ്രതിഭയുടെ ബഹുമുഖത അറിയുവാൻ ഒൻപത് ദശാബ്ദങ്ങൾ നീണ്ടുനിന്ന ആ ധന്യജീവിതത്തിലേക്ക് ഒരു എത്തിനോട്ടം നടത്തേണ്ടിവരും.

ഹാപ്പി ബെർത്ത്സോൾ പേഴ്സിവിയറൻസ്

നവനീത് കൃഷ്ണൻ എസ്.ശാസ്ത്രലേഖകന്‍--FacebookEmailWebsite പേഴ്സിവിയറൻസ് ചൊവ്വയിലെത്തിയിട്ട് ഒരു ചൊവ്വാവ‌ർഷം കഴിഞ്ഞു. 687. ചൊവ്വയും ഭൂമിയും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളിൽ 365പോലെ പ്രാധാന്യമുള്ള സംഖ്യ. 668നുമുണ്ട് വലിയൊരു പ്രാധാന്യം. സൂര്യനുചുറ്റും കറങ്ങിവരാൻ ഭൂമി എടുക്കുന്നത് 365...

ജെയ്ൻ റിഗ്ബിയുടെ പോരാട്ടങ്ങൾ

2022 ൽ ശാസ്ത്രലോകത്തുണ്ടായ സുപ്രധാന ചലനങ്ങൾ എന്തൊക്കെയാണ്? ആരൊക്കെയാണ് അവയ്ക്ക് ചുക്കാൻ പിടിച്ചത് എന്നറിഞ്ഞിരിക്കുക രസമല്ലേ. പ്രശസ്തമായ നേച്ചർ മാസിക 2022 ൽ ശാസ്ത്രരംഗത്തെ മുന്നോട്ട് നയിച്ച 10 ശാസ്ത്രജ്ഞരുടെ പട്ടിക തയ്യാറാക്കിയിരുന്നു. അവരാരൊക്കെ അവരുടെ സംഭാവനകൾ എന്തൊക്കെ എന്ന് നോക്കാം.

ബക്കിബോൾ കൊണ്ടൊരു കളി

പ്രൊഫ.കെ.ആർ.ജനാർദ്ദനൻറിട്ട. രസതന്ത്ര അധ്യാപകൻശാസ്ത്രലേഖകൻFacebookEmail ബക്മിൻസ്റ്റർ ഫുള്ളറീൻ (Buckminster fullerine) പ്രൊഫ.കെ.ആർ.ജനാർദ്ദനൻ എഴുതുന്ന തുടക്കം മുതൽ തന്നെ രസതന്ത്രം ലേഖന പരമ്പര. C60 എന്ന സൂത്രവാക്യം പേറുന്ന ഇന്നുവരെ അറിയപ്പെട്ടതിൽവച്ച് ഏറ്റവും symmetrical തന്മാത്രയായ ബക്കിബോൾ...

ആഗോള താപനത്തിന്റെ ചരിത്രപരമായ ഉത്തരവാദിത്തം ആർക്ക് ?

ഡോ. സി.ജോർജ്ജ് തോമസ്Chairman, Kerala State Biodiversity Board--FacebookEmail ഈയിടെ ഈജിപ്തിൽ നടന്ന COP-27 ചിലരെങ്കിലും ശ്രദ്ധിച്ചിരിക്കുമെന്ന് കരുതുന്നു. ആഗോളതാപനവും കാലാവസ്ഥാ മാറ്റവും യാഥാർഥ്യങ്ങളാണ്. ആരാണ് ഇതിന്റെ ഉത്തരവാദികൾ? COP-27 ൽ ഇന്ത്യ, ചൈന...

Close