ആൽഫ്രെഡ് റസ്സൽ വാലസ് എന്ന ബഹുമുഖ പ്രതിഭ

വാലസിന്റെ പ്രതിഭ പ്രകൃതിനിർദ്ധാരണസിദ്ധാന്തത്തിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ശാസ്ത്രത്തിന് പുറമേ  സാമൂഹ്യശാസ്ത്രം, രാഷ്ട്രതന്ത്രം, ധനതത്വശാസ്ത്രം, ആത്മീയവാദം തുടങ്ങി തികച്ചും വ്യത്യസ്തമായ മേഖലകളിൽ  അദ്ദേഹം തന്റെ  കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ആ പ്രതിഭയുടെ ബഹുമുഖത അറിയുവാൻ ഒൻപത് ദശാബ്ദങ്ങൾ നീണ്ടുനിന്ന ആ ധന്യജീവിതത്തിലേക്ക് ഒരു എത്തിനോട്ടം നടത്തേണ്ടിവരും.

ഹാപ്പി ബെർത്ത്സോൾ പേഴ്സിവിയറൻസ്

നവനീത് കൃഷ്ണൻ എസ്.ശാസ്ത്രലേഖകന്‍--FacebookEmailWebsite പേഴ്സിവിയറൻസ് ചൊവ്വയിലെത്തിയിട്ട് ഒരു ചൊവ്വാവ‌ർഷം കഴിഞ്ഞു. 687. ചൊവ്വയും ഭൂമിയും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളിൽ 365പോലെ പ്രാധാന്യമുള്ള സംഖ്യ. 668നുമുണ്ട് വലിയൊരു പ്രാധാന്യം. സൂര്യനുചുറ്റും കറങ്ങിവരാൻ ഭൂമി എടുക്കുന്നത് 365...

Close