ജൈവ ഊർജ ചികിത്സകൾ 

  ജൈവ ഊർജമെന്ന സങ്കൽപ്പത്തിലധിഷ്ഠിതമായ നിരവധി ചികിത്സാപദ്ധതികളുണ്ട്. റെയ്കി, പ്രാണിക് ചികിത്സ, സ്പർശ ചികിത്സ എന്നിവയ്ക്ക പുറമേ യോഗ, ക്വിഗോംഗ്, അക്യുപങ്ചർ എന്നിവയും ഈ സങ്കൽപ്പത്തെ ആശ്രയിക്കുന്നു. ജൈവ ഊർജ്ജം അഥവാ ജൈവശക്തി (Life...

വൈദ്യുത-കാന്തിക-തരംഗ ചികിത്സകൾ 

വൈദ്യുത-കാന്തിക- വികിരണങ്ങൾ ആധുനിക വൈദ്യശാസ്ത്രത്തിൽ രോഗനിർണയത്തിനും ചികിത്സയ്ക്കും ഏറെ ഉപയോഗിക്കുന്നുണ്ട്. എക്സ് റേ, എം.ആർ.ഐ, അൾട്രാസൗണ്ട് തുടങ്ങിയ രോഗനിർണയ ഉപാധികൾ, കാൻസർ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന റേഡിയോ ആക്ടീവ് വികിരണങ്ങൾ, വേദനകൾക്കായി ഉപയോഗപ്പെടുത്തുന്ന ഇൻഫ്രാ റെഡ്...

മനോശാരീരിക ചികിത്സകൾ

മാനസികപിരിമുറുക്കം പലതരം മനോശാരീരിക രോഗങ്ങൾക്കും കാരണമായേക്കാം. ഇതു കൂടാതെ രക്തസമ്മർദം, കുടൽപുണ്ണ് തുടങ്ങിയ ശാരീരിക രോഗങ്ങളുടെ ഉത്ഭവത്തിലും പിരിമുറുക്കം ഒരു ഘടകമാണ്. ഇത്തരം രോഗങ്ങൾക്കും, വിഷാദരോഗം (Depression) പോലുള്ള മനോരോഗങ്ങൾക്കും മാനസിക അയവു വരുത്തുന്ന...

പൗൾ ഏർലിഖ്

കീമോതെറാപ്പി Chemotherapy എന്ന ചികിത്സാ വിധിയുടെ തുടക്കക്കാരൻ പൗൾ ഏർലിഖ് (Paul Ehrlich 1854-1915) ആയിരുന്നു.

ഇഞ്ചിന്യുയിറ്റി’യുടെ വിശേഷങ്ങൾ

ചൊവ്വാ ഗ്രഹത്തിന്റെ ഉപരിതലത്തിൽ പ്രത്യേകം രൂപകൽപന ചെയ്ത ചക്രങ്ങൾ ഉപയോഗിച്ച് സഞ്ചരിക്കാൻ പെ‍ർസിവിയറൻസിനാകുമെങ്കിലും; കുന്നുകൾ, ഗർത്തങ്ങൾ തുടങ്ങി വെല്ലുവിളികൾ നിറഞ്ഞ ചില പ്രദേശങ്ങളിൽ അത് അസാധ്യമായേക്കാം. അത്തരം പ്രദേശങ്ങളിലെ വിവരങ്ങൾ ശേഖരിക്കാനായി പെ‍ർസിവിയറൻസിന് ഒപ്പം അയച്ച ഒരു ഉപകരണമാണ് ‘മാർസ് ഹെലികോപ്ടർ’ അഥവാ ‘ഇഞ്ചിന്യുയിറ്റി’ (Ingenuity).

കൊറോണ തെയ്യം എന്ന മയിൽ ചിലന്തി

ചെണ്ടമേളത്തിന്റെ  ആസുരതാളത്തിനൊത്ത് ചുവട് വെച്ച് തെയ്യാട്ടമാടുന്ന ഈ കുഞ്ഞ് വർണ ചിലന്തിയുടെ വിഡിയോ വൈറലായി വാട്ട്സാപ്പുകളിൽ തകർത്ത് ഓടുന്നുണ്ട്. വസൂരിമാല തെയ്യം എന്നത് പോലെ കൊറോണ തെയ്യം എന്ന് ഏതോ സഹൃദയൻ പേരും നൽകീട്ടുണ്ട്. MARATUS SPECIOSUS എന്ന് ശാസ്ത്രനാമമുള്ള ഒരിനം മയിൽ ചിലന്തി (Peacock spider)ആണിത്.

Close