നിലാവിനെ തേടുന്നവർ – ദേശീയ നിശാശലഭ വാരം

ലോകത്താകമാനം 1,60,000 ത്തോളം ഇനം നിശാശലഭങ്ങളുള്ളതായി കണക്കാക്കപ്പെടുന്നു ഇതിൽ ഇന്ത്യയിൽ മാത്രം പതിനായിരത്തിലധികം ഇനങ്ങൾ കാണുമെന്നു കരുതപ്പെടുന്നു.

കേരളം – പരിസ്ഥിതി പഠനങ്ങൾ രജിസ്ട്രേഷൻ ആരംഭിച്ചു

കേരളത്തിൽ ആദ്യമായി പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച പരിസ്ഥിതി സംവാദ പരിപാടി നടന്നിട്ട് അമ്പതാണ്ട് തികയുകയാണ്. ഇതിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം മഹാരാജാസ് കോളേജുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കേരളം - പരിസ്ഥിതി പഠനങ്ങൾ വെബിനാർ...

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനവാർഷികം – വെബിനാറുകളിൽ പങ്കെടുക്കാം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനവാർഷികം വെബിനാറുകൾക്ക് ജൂലൈ 5 ന് തുടക്കമാകും തുടക്കമാവും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വെബിനാറുകൾക്ക് ഇന്ന് തുടക്കമാവും. ജൂലായ് 5 ന്  തിങ്കൾ വൈകീട്ട്...

സ്റ്റോക്ഹോമിന് മുൻപ് മഹാരാജാസിൽ – പരിസ്ഥിതി സംവാദത്തിന്റെ അമ്പതാണ്ട്

1971 ൽ തന്നെ മഹാരാജാസ് കോളേജ് കെമിസ്ട്രി ഗ്യാലറിയിൽ പരിസ്ഥിതിയെയും വികസനത്തെയും കുറിച്ചുള്ള ഒരു സെമിനാർ നടന്നു എന്നത് ഇന്ത്യാ ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായ ഒന്നാണ്. 1971 ജൂലൈ 8 ലെ പരിസ്ഥിതി സംവാദപരിപാടിയുടെ  50-ആം വാർഷികം 2021 ജൂലൈ 8 – ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തും മഹാരാജാസ് കോളേജും ചേർന്ന് ആഘോഷിക്കുകയാണ്. കുട്ടികൾക്കായുള്ള പരിസ്ഥിതി ക്വിസ്, ഈ രംഗത്തെ ഗവേഷകർ പങ്കെടുക്കുന്ന സെമിനാർ, പരിസ്ഥിതിയും വികസനവും എന്ന വിഷയത്തിൽ സംവാദം എന്നിവയൊക്കെ ഇതിന്റെ ഭാഗമായി നടക്കുന്നു. കേരളത്തിൽ നിന്നും പുറത്തു നിന്നുമുള്ള വിദഗ്ധർ പങ്കെടുക്കുന്നു.

ലൂക്ക ആരംഭിക്കുന്ന പഠനകോഴ്സുകളിൽ ഏതാണു താത്പര്യം ?

ലൂക്ക സയൻസ് പോർട്ടൽ ഹൃസ്വകാല ഓൺലൈൻ പഠന കോഴ്സുകൾ – തുടങ്ങാൻ ഉദ്ദേശിക്കുന്നു. അതാത് മേഖലയിലെ ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും അധ്യാപകരുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ആണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ തുടങ്ങാനുദ്ദേശിക്കുന്ന കോഴ്സ് വിഷയങ്ങൾ താഴെ കൊടുക്കുന്നു. കൂടുതൽ പേർക്ക് താത്പര്യമുള്ള കോഴ്സ് എതാണെന്ന് അറിയുന്നതിനായി നിങ്ങൾക്ക് താത്പര്യമുള്ള വിഷയം പോൾ ചെയ്യുമല്ലോ..

C-SIS – LUCA സ്കൂൾ അധ്യാപകർക്കായി ചെറു വീഡിയോ മത്സരം – ഫലപ്രഖ്യാപനം

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ ശാസ്ത്രസമൂഹകേന്ദ്രവും (Centre for Science in Society, CUSAT) കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ സയൻസ് പോർട്ടലായ ലൂക്കയുമായി (luca.co.in) സഹകരിച്ചു കൊണ്ട് കേരളത്തിലെ സ്കൂൾ അധ്യാപകർക്കായി സയൻസ് / ഗണിത വിഷയങ്ങളിൽ  നടത്തിയ ചെറുവിഡിയോ മത്സരഫലം.

വൈദ്യശാസ്ത്രത്തിലെ ഡാർവിൻ – പ്രൊഫ.എം.ശിവശങ്കരൻ അനുസ്മരണ പ്രഭാഷണം – ഡോ.കെ.പി.അരവിന്ദൻ

ശാസ്ത്രസാഹിത്യകാരനും ശാസ്ത്രസാഹിത്യപരിഷത്തിന്റെ മുതിർന്ന പ്രവർത്തകനമായിരുന്ന പ്രൊഫ.എം.ശിവശങ്കരന്റെ ചരമവാർഷികദിനമാണിന്ന് (മെയ് 19). പ്രൊഫ.എം.ശിവശങ്കരൻ അനുസ്മരണ പരിപാടിയുടെ ഭാഗമായി ഐ.ആർ.ടി.സി പാലക്കാട് വെച്ച് ഡോ.കെ.പി.അരവിന്ദൻ നടത്തിയ പ്രഭാഷണം കേൾക്കാം

Close