കേരളം – പരിസ്ഥിതി പഠനങ്ങൾ രജിസ്ട്രേഷൻ ആരംഭിച്ചു

കേരളത്തിൽ ആദ്യമായി പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച പരിസ്ഥിതി സംവാദ പരിപാടി നടന്നിട്ട് അമ്പതാണ്ട് തികയുകയാണ്. ഇതിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം മഹാരാജാസ് കോളേജുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കേരളം – പരിസ്ഥിതി പഠനങ്ങൾ വെബിനാർ ജൂലൈ 8 രാവിലെ 10 – 12.30 വരെയുള്ള സമയത്ത് സൂം മീറ്റിൽ നടക്കും. രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


വെബിനാർ – പരിസ്ഥിതിയും വികസനവും

സൂം മീറ്റ് – ജൂലൈ 8 വൈകുന്നേരം 5 മണി
ലിങ്ക് https://us02web.zoom.us/j/86966928237
Meeting ID: 869 6692 8237
Passcode: 123123

 

Leave a Reply