ഫ്രീഡം ഫെസ്റ്റ് 2023 – ലൂക്ക ശാസ്ത്രവിനിമയ ശില്പശാല ആഗസ്റ്റ് 13 ന് തുടങ്ങും

കേരളസർക്കാരിന്റെ ആഭിമുഖ്യത്തിൽ വിവിധ സന്നദ്ധസംഘടനകൾ ചേർന്ന് സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി 2023 ആഗസ്റ്റ് 13,14,15 തിയ്യതികളിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പ്രസിദ്ധീകരണമായ “ലൂക്ക”യുടെ നേതൃത്വത്തിൽ ‘ശാസ്ത്രവിനിമയം’ (Science Communication) സംബന്ധിച്ചുള്ള മൂന്നുദിവസത്തെ...

സഹവർത്തിത്വം ശീലനമാക്കിയ ഒഫിയോഗ്ലോസം 

ഡോ.സുരേഷ് വിഗവ. വിക്ടോറിയ കോളേജ് പാലക്കാട്ലൂക്ക എഡിറ്റോറിയൽ ബോർഡ് ആംഗംFacebookLinkedinEmail സഹവർത്തിത്വം ശീലനമാക്കിയ ഒഫിയോഗ്ലോസം സസ്യ ലോകത്തിലെ ഏറ്റവും പുരാതന കുടുംബത്തിലെ ഒരംഗമാണ് ഒഫിയോഗ്ലോസം (Ophioglossum). പരിണാമചരിത്രം നോക്കുകയാണെങ്കിൽ ഇന്ന് കാണുന്ന സസ്യങ്ങളിൽ വെച്ച് ഏറ്റവും...

Close