കൊറോണക്കാലത്തെ വീടകങ്ങൾ

എന്നാൽ കൊറോണക്കാലത്ത്, പ്രത്യേകിച്ച് ഈ വീട്ടിലിരിക്കൽ(stay @Home) കാലത്ത് വീട്ടിനകത്തെ കാര്യങ്ങൾ കുറേക്കൂടി സങ്കീർണവും പുരുഷകേന്ദ്രിതവുമാണ്. മാറട്ടെ, നമ്മുടെ വീടകങ്ങളും കുടുംബസങ്കൽപ്പങ്ങളും.. എല്ലാവരും എല്ലാവരുടേതുമാകട്ടെ …

എന്തുകൊണ്ട് വൈദ്യുത വാഹനങ്ങൾ ?

ഇജാസ് എം.എ എനർജി മാനേജ്മെന്റ് സെന്റർ, തിരുവനന്തപുരം വൈദ്യുത വാഹനങ്ങള്‍ സംബന്ധിച്ച പൊതു സംശയങ്ങളും അവയ്ക്കുള്ള മറുപടികളും ഇനി വായിക്കാം. ഒരു സുപ്രഭാതത്തില്‍ പൊടുന്നനെയു​ണ്ടായ കണ്ടുപിടിത്തമല്ല വൈദ്യുത വാഹനങ്ങള്‍ എന്ന കാര്യത്തില്‍ ധാരണയുണ്ടെങ്കിലും, നിരത്തിലോടുന്ന...

ലോക്ക് ഡൌൺ: ദുരന്തമാകുന്നതിന് മുൻപുള്ള അവസാന അവസരം

ഇനിയുള്ള കാലത്തെ ലോകചരിത്രം കൊറോണക്ക് മുൻപും കൊറോണക്ക് ശേഷവും എന്നിങ്ങനെ രണ്ടുകാലഘട്ടമായിട്ടാണ് അറിയാൻ പോകുന്നത്. ഈ കാലഘട്ടത്തെ നിസ്സാരമായി കാണരുത്, തമാശയായി എടുക്കുകയുമരുത്.

പ്രതീക്ഷ നൽകുന്ന COVID – 19 ഔഷധ പരീക്ഷണങ്ങൾ

പി.കെ.ബാലകൃഷ്ണൻ കോവിഡ്19 നെതിരെ ചില മരുന്നുകൾ ലോകമെമ്പാടും വലിയ തോതിൽ പരീക്ഷിച്ചു നോക്കാനുള്ള ഒരു പദ്ധതി സോളിഡാരിറ്റി എന്ന പേരിൽ ലോകാരോഗ്യ സംഘടന ഏറ്റെടുത്തിരിക്കുന്നു. അതിനെക്കുറിച്ചറിയാം കൊറോണ വൈറസ് COVID-19 ഭൂമിയുടെ എല്ലാ ഭാഗത്തേയ്ക്കും...

ജലദോഷം മുതൽ ന്യുമോണിയ വരെ – കൊറോണയുടെ വേഷപ്പകർച്ചകൾ

ലോകമാകെ മനുഷ്യന്റെ സാമൂഹ്യ സാമ്പത്തിക ജീവിതത്തെയും സംസ്കാരത്തെയും മാറ്റിമറിക്കാനിടയുള്ള വൻദുരന്തത്തിലൂടെയാണ് കടന്ന് പോകുന്നത്. അത്കൊണ്ട് തന്നെ കൊറോണവൈറസിന്റെ വേഷപ്പകർച്ചകളും ഭാവമാറ്റങ്ങളും പരിണാമഗതിവിഗതികളും ശാസ്ത്രലോകത്തിന് മുന്നിൽ വലിയ ചോദ്യങ്ങൾ ഉയർത്തുന്നു.

ലോക്ക്ഡൗണിലൂടെ നമുക്കെങ്ങനെ രോഗവ്യാപനം തടയാം ?

കേരളം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്തുകൊണ്ടാണ് ഈ തീരുമാനം സര്‍ക്കാര്‍ എടുത്തത് ? ലോക്ക് ഡൗണിലൂടെ നമുക്കെങ്ങനെ രോഗ വ്യാപനം തടയാം ?

Close