കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 2015 ലെ ശാസ്ത്രകലാജാഥയാണ് “നാട്ടുപച്ച”. സംസ്ഥാനത്ത് പര്യടനം നടത്തിയ 10 കലാജാഥകളില്‍ കൊല്ലം – പത്തനംതിട്ട ജാഥയുടെ വീഡിയോ ചിത്രീകരണം [author image=”http://luca.co.in/wp-content/uploads/2014/08/KVS-Kartha.jpg”
Category: സമകാലികം
ഉല്‍ക്കകളും ഉല്‍ക്കാദ്രവ്യവും
[author image=”http://luca.co.in/wp-content/uploads/2014/08/Shaji-Arkkadu.png” ] തയ്യാറാക്കിയത്: ഷാജി അരിക്കാട് [email protected][/author] ചന്ദ്രനിലെത്തുന്നതിനുമുന്‍പ് മനുഷ്യന് പരിചയമുള്ള ഒരേ ഒരു അഭൗമ വസ്തുവായിരുന്നു ഉല്‍ക്കാശിലകള്‍. സൗരയൂഥത്തെയും ഭൂമിയെയും സംബന്ധിച്ച ഒട്ടേറെ പഠനങ്ങള്‍ക്ക്
ഹാര്ഡ്വെയര് സ്വാതന്ത്ര്യത്തിനായും ഒരു ദിനം
[author image=”http://luca.co.in/wp-content/uploads/2014/09/anilkumar_k_v.jpg” ]കെ.വി. അനില്‍കുമാര്‍ [email protected] [/author] ഈ വര്‍ഷം ജനുവരി 17-നു് ലോകമെമ്പാടും സ്വതന്ത്ര ഹാര്ഡ്വെയര് ദിനം ആചരിക്കുകയാണു്. സ്വതന്ത്ര സോഫ്ട്വെയര് എന്ന ആശയത്തില്‍ നിന്നും
മംഗള്യാന് – പ്രസക്തിയും പ്രതീക്ഷകളും
മംഗള്‍യാന്റെ പ്രസക്തിയെക്കുറിച്ചും ഭാവിയില്‍രൂപ്പെട്ടുവരേണ്ട ശാസ്ത്രരംഗത്തുള്ളവരുടെ കൂട്ടായ്മയെക്കുറിച്ചും വികസ്വര രാഷ്ട്രങ്ങള്‍ക്ക്ആശ്രയിക്കാവുന്ന ഒരു കേന്ദ്രമായി ഐ.എസ്.ആര്.ഒ. മാറേണ്ടതിനെക്കുറിച്ചുമൊക്കെ പ്രൊഫ. കെ.പാപ്പൂട്ടിയും അപര്‍ണ്ണാ മാര്‍ക്കോസും ചര്‍ച്ച ചെയ്യുന്നു. [author image=”http://luca.co.in/wp-content/uploads/2014/08/KVS-Kartha.jpg” ]തയ്യാറാക്കിയത്
മാധവ് ഗാഡ്ഗില്‍ പറയുന്നു
ഗാഡ്ഗില്‍റിപ്പോര്‍ട്ട് – വിവാദങ്ങളും വസ്തുതകളും. പ്രൊഫ: മാധവ് ഗാഡ്ഗിലുമായി പ്രൊഫ: എം.കെ.പ്രസാദ്, അഡ്വ. ഹരീഷ് വാസുദേവന്‍, ഡോ.വി.എസ്.വിജയന്, ശ്രീ.പി.ടി.തോമസ് (എക്സ്.എം.പി), ജോണ്‍ പെരുവന്താനം എന്നിവര്‍ നടത്തിയ സംഭാഷണത്തിന്റെ
ചിറകുമുളയ്ക്കാന്‍
ഷഡ്പദങ്ങളുടെ ജീവിതചക്രത്തില്‍ മുട്ട, ലാര്‍വ്വ, പ്യൂപ്പ, പൂര്‍ണ്ണവളര്‍ച്ചയെത്തിയ ജീവി എന്നിങ്ങനെ നാലു ഘട്ടങ്ങളുണ്ടെന്നൊക്കെ നമ്മള് സ്കൂളില്‍ പഠിച്ചിട്ടുണ്ട്. നമുക്കുചുറ്റും ഇവ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നുമുണ്ട്.
മുല്ലപ്പെരിയാര്‍ സുപ്രീംകോടതിവിധിക്കുശേഷം എന്ത്?
2006ലെ വിധിക്കുശേഷം കേരള ഗവണ്മെന്റ് ചെയ്യേണ്ടിയിരുന്നത്,