വേനലിൽ ചില ജലസംരക്ഷണ ചിന്തകൾ

എന്താണ് ജല ബഡ്ജറ്റ് ? എന്താണ് ജലപാദമുദ്ര (Water footprint), വീടുകളിൽ ചെയ്യാവുന്ന ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്തെല്ലാം ? ജലത്തിന്റെ പുനരുപയോഗസാധ്യതകൾ എന്തെല്ലാം ? ജലസംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്ക് എന്തെല്ലാം ചെയ്യാം ? ജലസാക്ഷരതയുടെ...

പീറ്റർ ഹിഗ്ഗ്സ് അന്തരിച്ചു

പ്രശസ്ത ശാസ്ത്രജ്ഞൻ പീറ്റർ ഹിഗ്ഗ്സ് (Peter Higgs) അന്തരിച്ചു. ദൈവകണം എന്ന അപരനാമത്താൽ പ്രസിദ്ധമായ ഹിഗ്ഗ്സ് ബോസോണിന്റെ അസ്തിത്വം പ്രവചിച്ചതിന്റെ പേരിൽ നോബെൽ പുരസ്കാരം ഉൾപ്പടെയുള്ള ബഹുമതികൾക്കർഹനായ ഹിഗ്ഗ്‌സ് 94-ാം വയസ്സിൽ 2024 ഏപ്രിൽ 8-നാണ് അന്തരിച്ചത്.

വരുന്നു നിഴലില്ലാനേരം – ഫോട്ടോഗ്രഫി മത്സരത്തിൽ പങ്കെടുക്കാം

സൂര്യൻ നിഴലില്ലാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന ദിവസങ്ങള്‍ ഈ ആഴ്ചയിലാണ് കേരളത്തിലൂടെ  കടന്നുപോകുന്നത്. ഈ ദിവസം  ഭൂമിയുടെ ചുറ്റളവും വ്യാസവും അളക്കാം…

AK-47 വെടിയുണ്ടകളെ തകർക്കുന്ന ചില്ല്

AK-47ൽ നിന്നും പായുന്ന വെടിയുണ്ടകളെപ്പോലും തകർത്തുകളയാൻ തക്ക ശക്തിയുള്ള ചില്ലിനെക്കുറിച്ചു കേട്ടിട്ടുണ്ടോ? വെള്ളത്തുള്ളിയുടെ രൂപമുള്ള ഒരു തരം ചില്ലാണ് ഈ താരം!

ഏപ്രിൽ 8 – സമ്പൂർണ സൂര്യഗ്രഹണം ഫോട്ടോഗാലറി

2024 ഏപ്രിൽ 8 ന് 4 മിനിട്ടും 28 സെക്കൻ്റും നീണ്ട് നിൽക്കുന്ന ഒരു സമ്പൂർണ്ണ സൂര്യ ഗ്രഹണം നടക്കുന്നു. മെക്സിക്കോ, കാനഡ, അമേരിക്കൻ ഐക്യനാടുകൾ എന്നിവിടങ്ങളിൽ ആയിരിക്കും സമ്പൂർണ്ണ ഗ്രഹണം ദൃശ്യമാവുക . ഗ്രഹണം നടക്കുന്ന സമയം ഇന്ത്യയിൽ രാത്രിയായതു കൊണ്ട് ഇന്ത്യയിൽ ഉള്ളവർക്ക് ഗ്രഹണം ദൃശ്യമാകില്ല.

Close