അമീബിക് എൻസെഫലൈറ്റിസ് – അറിയേണ്ട കാര്യങ്ങൾ

കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഒരു കുട്ടി പനി മൂലം മരണപ്പെടുകയും, മരണ കാരണം അമീബിക് എൻസെഫലൈറ്റിസ് അഥവാ അമീബ കാരണം ഉണ്ടാകുന്ന മസ്തിഷ്കജ്വരം ആണെന്നും പത്രത്തിലും വാർത്തകളിലും നമ്മൾ കണ്ടിരുന്നുവല്ലോ. ഈ രോഗം എങ്ങിനെ ആണ് ഉണ്ടാകുന്നത്, ഏത് രോഗാണു മൂലം ആണ് ഈ അസുഖം ഉണ്ടാകുന്നത്, ഇതിനുള്ള ചികിത്സ അല്ലെങ്കിൽ ഈ അസുഖം വരാതെ ഇരിക്കാൻ എന്തെല്ലാം മുൻകരുതൽ നമുക്ക് സ്വീകരിക്കാം എന്ന് നമുക്ക് പരിശോധിക്കാം.

Close