സിറ്റിസൺ സയിന്റിസ്റ്റുകൾക്ക് ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന്റെ ഭാഗമാകാൻ അവസരം
നിങ്ങളില്‍ ഒരു സയന്റിസ്റ്റ് ഉണ്ടെന്ന് നിങ്ങള്‍ക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? നിങ്ങളുടെ സായന്‍സിക നിരീക്ഷണങ്ങള്‍ അവതരിപ്പിക്കാന്‍ വേദിയോ, അതു കേള്‍ക്കാനും വിലയിരുത്താനും ആളുകളോ ഇല്ലെന്ന നിരാശ എപ്പോഴെങ്കിലും ബാധിച്ചിട്ടുണ്ടോ? ഇതാ കേരളം ആതിഥ്യം വഹിക്കുന്ന, ഏഷ്യയിലെ ഏറ്റവും വലിയ സായൻസികമേള, ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള നിങ്ങള്‍ക്കായി, സിറ്റിസണ്‍ സയന്‍സിനായി വാതായനങ്ങള്‍ തുറന്നിടുകയാണ്.
കേരളം ശാസ്ത്രത്തിന്റെ ഉത്സവത്തിലേക്ക്
ഇന്നേക്കു നൂറാം ദിനം, വരുന്ന ഡിസംബറിന്റെ തണുപ്പിൽ, കൊച്ചുകേരളത്തിന്റെ തെക്കേയറ്റമൊരുത്സവം മിഴി തുറക്കുകയാണ്. ശാസ്ത്രത്തിന്റെ ഉത്സവം! ശാസ്ത്രത്തിന്റെ ഉത്സവമോ? അതെ ഒരു അഖില ലോകശാസ്ത്രോത്സവം! ശാസ്ത്രം, അറിവ്, കഴിവ്, കല, നൂതനത്വം, സാങ്കേതികവിദ്യയെല്ലാറ്റിന്റെയുമൊരു സമജ്ഞസസമ്മേളനം!
ഒസിരിസ് റെക്സ് പ്രഥമദൗത്യം പൂർത്തിയാക്കി – ബെന്നു എന്ന ഛിന്നഗ്രഹത്തിന്റെ സാമ്പിളുകൾ ഭൂമിയിലെത്തി
നവനീത് കൃഷ്ണൻ എസ്.ശാസ്ത്രലേഖകന്‍--FacebookEmailWebsite ആദിമസൗരയൂഥം ഭൂമിയിലെത്തി. ബെന്നു എന്ന ഛിന്നഗ്രഹത്തിൽനിന്നുള്ള സാമ്പിളുകളുമായി ഒസിരിസ് -റെക്സ് ദൗത്യത്തിലെ കാപ്സ്യൂൾ ഭൂമിയിലെത്തി. ഇതോടെ ഒസിരിസ് റെക്സ് അതിന്റെ പ്രഥമദൗത്യം പൂർത്തിയാക്കി. ഛിന്നഗ്രഹത്തില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കാനുള്ള...
സയൻസ് ഒരമ്മയെ രക്ഷിച്ചതെങ്ങനെ?
ഡോ.ഡാലി ഡേവിസ്Assistant Professor, Somaiya Vidyavihar University, Mumbaiലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookLinkedinEmail സയൻസ് ഒരമ്മയെ രക്ഷിച്ചതെങ്ങനെ? ഡോ.ഡാലി ഡേവിസ് എഴുതുന്ന പംക്തി Vacuum Chamber. അവതരണം : ഗീതു എസ്. നായർ കേൾക്കാം...
കൃഷിയും സാങ്കേതിക വിദ്യയും – LUCA IT WEBINAR 3
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി. സബ്കമ്മിറ്റിയും ലൂക്ക സയൻസ് പോർട്ടലും ചേർന്ന് സംഘടിപ്പിക്കുന്ന LUCA IT Webinar Series ലെ മൂന്നാമത് അവതരണം- കൃഷിയും സാങ്കേതിക വിദ്യയും എന്ന വിഷയത്തിൽ റിജീഷ് രാജൻ സംസാരിക്കുന്നു..
കാലാവസ്ഥാമാറ്റവും തീരമേഖലയും – പാനൽ ചർച്ച
കാലാവസ്ഥാമാറ്റവും തീരദേശവും [su_note note_color="#f1f0c8" text_color="#2c2b2d" radius="5"]കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കാ സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം’ കോഴ്സിന്റെ ഭാഗമായുള്ള ‘കാലാവസ്ഥാമാറ്റം-ശാസ്ത്രവും സമൂഹവും’ പാനല്‍ ചര്‍ച്ച 2 കാലാവസ്ഥാമാറ്റവും തീരദേശവും - വീഡിയോ...
സെപ്റ്റംബർ 23 -സൂര്യൻ കിഴക്കുദിക്കും
നാളെ, സെപ്റ്റംബർ 23, സൂര്യൻ കൃത്യം കിഴക്കുദിക്കും. രാത്രിക്കും പകലിനും തുല്യദൈർഘ്യവുമായിരിക്കും.
അസിമാ ചാറ്റർജി : ഇന്ത്യയിലെ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ആദ്യ വനിത
ഒരു ഇന്ത്യന്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടുന്ന ആദ്യത്തെ വനിതയാണ് അസിമ ചാറ്റര്‍ജി. സസ്യരസതന്ത്രത്തിനും ഓർഗാനിക് രസതന്ത്രത്തിനും വലിയ സംഭാവന നൽകിയ അസിമ ചാറ്റർജിയുടെ ജന്മദിനമാണ് സെപ്റ്റംബർ 23