സയൻസ് @2023

മറ്റെല്ലാ മേഖലകളിലുമെന്ന പോലെ ശാസ്ത്ര രംഗത്തും ഒട്ടേറെ സംഭവബഹുലമായിരുന്നു 2023. ഇതിൽ പ്രധാനപ്പെട്ടത് എന്ന് തോന്നിയ പത്തു കാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത്.

ചന്ദ്രയാൻ 3 ലെ റോവർ ഉറങ്ങാൻ പോയി!

ചന്ദ്രനിൽ ചന്ദ്രയാൻ ഇറങ്ങിയ ഇടത്ത് സൂര്യാസ്തമയമായി. രണ്ട് ആഴ്ചത്തേക്ക് സൂര്യപ്രകാശം ഇല്ല. രാത്രി എന്നു പറയാം. കുറച്ചു നീണ്ട രാത്രി. അതിനാൽത്തന്നെ ചന്ദ്രയാൻ 3ലെ ലാൻഡറിനും റോവറിനും പ്രവർത്തിക്കാനുള്ള ഊർജ്ജം ലഭ്യമാവില്ല. ബാറ്ററികൾ പരമാവധി...

ചന്ദ്രയാൻ 3 : ശാസ്ത്രസമൂഹത്തിന്റെ അഭിമാനാർഹമായ വിജയം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്പത്ര പ്രസ്താവനആഗസ്റ്റ് 23, 2023FacebookEmailWebsite പത്ര പ്രസ്താവന ചന്ദ്രയാൻ 3 : ശാസ്ത്രസമൂഹത്തിന്റെ അഭിമാനാർഹമായ വിജയം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചന്ദ്രയാൻ 3ന്റെ വിജയത്തോടുകൂടി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പര്യവേഷണം നടത്തുന്ന ആദ്യ...

ചന്ദ്രയാൻ 3- നിർണ്ണായകമായ 15 മിനിറ്റും 8 ഘട്ടങ്ങളും

ഡോ.ടി.വി.വെങ്കിടേശ്വരൻശാസ്ത്രജ്ഞൻ , വിഗ്യാൻ പ്രസാർപരിഭാഷ : ശിലു അനിതEmail ഇനി... 00Days00Hours00Minutes00Seconds വീഡിയോ കാണാം. [su_note note_color="#f6f2c7" text_color="#2c2b2d" radius="5"] എഴുതിയത് : ഡോ.ടി.വി.വെങ്കിടേശ്വരൻ, പരിഭാഷ : ശിലു അനിത, അവതരണം : വി.വേണുഗോപാൽ...

ചന്ദ്രയാൻ 3 – ഇനി മണിക്കൂറുകൾ മാത്രം 

ചന്ദ്രന് ചുറ്റും 153 km x 163 km – ഭ്രമണപഥത്തിൽ അണ് ചന്ദ്രയാൻ 3 ഇപ്പൊൾ ഉള്ളത്. അതായത്, ചന്ദ്രനോട് ഏറ്റവും അടുത്ത് (perigee) 153 കിലോമീറ്ററും ഏറ്റവും ദൂരെ (Appogee) 163 കിലോമീറ്ററും ഉള്ള ഭ്രമണപഥം. 

ചന്ദ്രയാൻ 3 ഇപ്പോൾ എവിടെയെത്തി ?

സന്ദീപ് പി.ശാസ്ത്ര ലേഖകൻ--FacebookEmail ചന്ദ്രയാൻ 3 എവിടെയെത്തി ? ഐഎസ്ആർഒയുടെ കണക്ക് കൂട്ടലുകൾ പോലെതന്നെയാണ് ഇതുവരെ പേടകം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ജൂലൈ 14നു വിക്ഷേപിച്ച ചന്ദ്രയാൻ 3 ആഗസ്റ്റ് 5നു ചാന്ദ്രഭ്രമണപഥത്തിൽ പ്രവേശിച്ചിരുന്നു. വളരെ സങ്കീർണമായ...

ചന്ദ്രയാൻ 3 – ചാന്ദ്ര വലയത്തിലേക്ക്

അനുരാഗ് എസ്.B.Tech 2020-24Department of Mechanical engineeringGovernment Engineering College IdukkiFacebookInstagramEmail ഭൂഗുരുത്വത്തിൽ നിന്ന് ചന്ദ്രന്റെ ഗുരുത്വമണ്ഡലത്തിലേക്കുള്ള യാത്രയിലാണ് ഇപ്പോൾ നമ്മുടെ ചന്ദ്രയാൻ 3 ഉള്ളത്. ആഗസ്റ്റ് 5ന് ചന്ദ്രന് ചുറ്റുമൊരു ഭ്രമണപഥത്തിൽ ചന്ദ്രയാൻ...

Close