Read Time:1 Minute

ചന്ദ്രനിൽ ചന്ദ്രയാൻ ഇറങ്ങിയ ഇടത്ത് സൂര്യാസ്തമയമായി. രണ്ട് ആഴ്ചത്തേക്ക് സൂര്യപ്രകാശം ഇല്ല. രാത്രി എന്നു പറയാം. കുറച്ചു നീണ്ട രാത്രി. അതിനാൽത്തന്നെ ചന്ദ്രയാൻ 3ലെ ലാൻഡറിനും റോവറിനും പ്രവർത്തിക്കാനുള്ള ഊർജ്ജം ലഭ്യമാവില്ല. ബാറ്ററികൾ പരമാവധി ചാർജു ചെയ്ത് ഉറങ്ങാൻ പോവുക എന്നതുമാത്രമേ ഇനി ചെയ്യാനുള്ളൂ.

ആദ്യം ഉറക്കത്തിലേക്കുപോയത് കുഞ്ഞുറോവറാണ്. റോവറിലെ ഉപകരണങ്ങൾ ശേഖരിച്ച ഡാറ്റ ലാൻ‍ഡർ വഴി ഭൂമിയിലേക്കയച്ച സംതൃപ്തിയോടെ ഒരു ഉറക്കം! ഇനി സെപ്തംബർ 22നാണ് സൂര്യോദയം. അന്ന് സൂര്യപ്രകാശം സോളാർ പാനലിൽ തട്ടുന്ന വിധത്തിൽ പാനൽ ക്രമപ്പെടുത്തിയിട്ടുണ്ട്.

ലാൻഡറിൽ നിന്ന് റോവർ പിന്നിട്ട 100 മീറ്റർ ദൂരം

എഴുത്ത് : നവനീത് കൃഷ്ണൻ എസ്.


ചന്ദ്രയാൻ 3 – ലൂക്ക അപ്ഡേഷൻ പേജ് സന്ദർശിക്കൂ..

വായിക്കാം https://luca.co.in/chandrayan-3-updates-2/
Happy
Happy
15 %
Sad
Sad
0 %
Excited
Excited
70 %
Sleepy
Sleepy
7 %
Angry
Angry
4 %
Surprise
Surprise
4 %

Leave a Reply

Previous post ആദിത്യ L1 നാലാമത്തെ സ്റ്റേജും പ്രവർത്തിച്ചു തുടങ്ങി.
Next post നിർമിതബുദ്ധിയും പുതിയ ഔഷധങ്ങളുടെ നിർമാണവും
Close