നക്ഷത്രങ്ങളിലെ ന്യൂക്ലിയർ ഫിഷന്റെ ആദ്യ തെളിവ്

ക്ഷീരപഥത്തിലെ 42 പുരാതന നക്ഷത്രങ്ങളുടെ വിശകലനത്തിൽ നിന്നാണ് ന്യൂക്ലിയർ ഫിഷൻ സാധ്യതകൾ പുറത്തുവന്നത്. ഭാരമുള്ള മുലകങ്ങൾ വിഭജിച്ച് ഭാരം കുറഞ്ഞ മൂലകങ്ങൾ സൃഷ്ടിക്കുന്നത് വഴി ഊർജം പുറത്തുവിടുന്ന പ്രക്രിയയാണ് ന്യൂക്ലിയർ ഫിഷൻ.

വേഷം കെട്ടുന്ന പല്ലികൾ – Evolution LUCA TALK

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ Evolution Society യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിമാസ പ്രഭാഷണ പരിപാടിയിൽ വേഷം കെട്ടുന്ന പല്ലികൾ - കാമോഫ്ലാഷിന്റെ സയൻസ്  (Colours and patterns, science of...

2024 ഫെബ്രുവരിയിലെ ആകാശം

ഏവര്‍ക്കും പരിചിതമായ വേട്ടക്കാരനെ (Orion) ഫെബ്രുവരി മാസം സന്ധ്യയ്ക്ക് തലയ്ക്കു മുകളിലായി കാണാം. കാസിയോപ്പിയ, ഇടവം, അശ്വതി, കാര്‍ത്തിക തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രഗണങ്ങളെയും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെ പ്രഭയേറിയ ഒറ്റ...

മരണമില്ലാത്ത ഹീല

ജിതിന എംഗവേഷകകണ്ണൂർ സർവ്വകലാശാലFacebookLinkedinTwitterEmailWebsite കേൾക്കാം [su_note note_color="#f2f0ce" text_color="#2c2b2d" radius="5"]ലോകമെമ്പാടുമുള്ള ഗവേഷണ ലബോറട്ടറികളിൽ പുതു ഗവേഷണങ്ങൾക്ക് ഊർജ്ജം നൽകി ജീവസ്സോടെ വിഭജിച്ചു കൊണ്ടേയിരിക്കുന്ന ഹീല കോശത്തെക്കുറിച്ച് വായിക്കാം എഴുതിയത് : ജിതിന എം അവതരണം...

Close