കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ Evolution Society യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രതിമാസ പ്രഭാഷണ പരിപാടിയിൽ ഫെബ്രുവരി 29 ന് രാത്രി 7.30 ന് നടക്കും. വേഷം കെട്ടുന്ന പല്ലികൾ – കാമോഫ്ലാഷിന്റെ സയൻസ്  (Colours and patterns, science of lizard camouflage) എന്ന വിഷയത്തിൽ ലക്ഷ്മി ബി. ശ്രീലത (PhD student, Centre for Biodiversity and Genetic resources (CIBIO-InBIO), University of Porto, Portugal) സംസാരിക്കും. ഗൂഗിൾ മീറ്റിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക. ലിങ്ക് ഇമെയിൽ / വാട്സാപ്പ് മുഖേന അറിയിക്കുന്നതാണ്.

രജിസ്ട്രേഷൻ ഫോം

Happy
Happy
42 %
Sad
Sad
0 %
Excited
Excited
58 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post 2024 ഫെബ്രുവരിയിലെ ആകാശം
Next post നക്ഷത്രങ്ങളിലെ ന്യൂക്ലിയർ ഫിഷന്റെ ആദ്യ തെളിവ്
Close