ദേശീയ ശാസ്ത്രചലച്ചിത്രോത്സവം

അഞ്ചാമത് ദേശീയ ശാസ്ത്ര ചലച്ചിത്രോത്സവം ഫെബ്രുവരി 5 മുതല്‍ 8 വരെ ലക്‌നൗവില്‍ റീജിയണല്‍ സയന്‍സ് സിറ്റിയില്‍ നടക്കും. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള നാ‍ഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയംസ് (NCSM) ആണ്...

മാരിവില്ല് – ശാസ്ത്രസംവാദസന്ധ്യകൾ

മാരിവില്ല് - ശാസ്ത്രസംവാദസന്ധ്യകൾ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സയൻസ് കേരള  പരിഷത്ത് യൂട്യൂബ് ചാനലും ലൂക്ക ഓൺലൈൻ മാസികയും ചേർന്ന് 2021 ജനുവരി 20 മുതൽ 26 വരെ  7 ദിവസത്തെ ശാസ്ത്രസംവാദ പരിപാടികൾ...

ഹാര്‍ഡ്‌വെയര്‍ സ്വാതന്ത്ര്യത്തിനായും ഒരു ദിനം

[author image="http://luca.co.in/wp-content/uploads/2014/09/anilkumar_k_v.jpg" ]കെ.വി. അനില്‍കുമാര്‍ [email protected] [/author] ഈ വര്‍ഷം ജനുവരി 17-നു് ലോകമെമ്പാടും സ്വതന്ത്ര ഹാര്‍ഡ്‌വെയര്‍ ദിനം ആചരിക്കുകയാണു്. സ്വതന്ത്ര സോഫ്ട്‌വെയര്‍ എന്ന ആശയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സ്വതന്ത്ര ഹാര്‍ഡ്‌വെയര്‍ എന്ന ആശയവും...

തമ്പിന്റെ അട്ടപ്പാടി റിപ്പോര്‍ട്ട് : കേരള മാതൃകയ്ക് അപമാനമാനമായവ വെളിവാക്കുന്നു

[author image="http://luca.co.in/wp-content/uploads/2014/09/ekbal_b.jpg" ]ഡോ. ബി. ഇക്ബാല്‍ ചീഫ് എഡിറ്റര്‍ [email protected] [/author] അട്ടപ്പാടിയില്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍നടപ്പിലാക്കുന്നുണ്ടോയെന്ന് സൂക്ഷ്മമായി നിരീക്ഷിച്ച് സർക്കാരിന്റെയും ഉദ്യോഗസ്ഥന്മാരുടെയും  ഭാഗത്തു നിന്നുണ്ടാകാവുന്ന അലംഭാവവും അനാസ്ഥയും അപ്പപ്പോള്‍ചൂണ്ടികാട്ടാന്‍ ജനകീയ പ്രസ്ഥാനങ്ങള്‍ ജാഗ്രതകാട്ടേണ്ടതാണ്. ഈ...

മാലിന്യത്താല്‍ രക്ഷിക്കപ്പെടുന്ന ഗ്രാഫീന്‍ ഓക്സൈഡ് !

[caption id="" align="aligncenter" width="339"] "Graphite oxide" from http://dx.doi.org/ via Wikimedia Commons.[/caption] ഉര്‍വശീ ശാപം ഉപകാരമായി എന്ന് കേട്ടിട്ടില്ലേ? അത്തരം ഒരു വാര്‍ത്ത ഇതാ ശാസ്ത്ര ലോകത്ത് നിന്നും. ഗ്രാഫീന്‍ ഓക്സൈഡ്...

പീകെ – വിമര്‍ശനത്തിന്റെ ഉള്ളുകള്ളികള്‍

വളരെ മികവുറ്റ ഒരു ക്രാഫ്റ്റാണ് പീകെ എന്ന സിനിമയുടേത്. കളറും കോമഡിയും പാട്ടും ഡാന്‍സും വാരിനിറച്ച് ശരാശരി പ്രേഷകരെ നന്നായി എന്റര്‍ടെയ്ന്‍ ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഒരു മസാല ചിത്രം അവതരിപ്പിക്കുകയും അതിനോടൊപ്പം സമര്‍ത്ഥമായി...

ജനുവരിയിലെ ആകാശവിശേഷങ്ങള്‍

ജനുവരിയിലെ പ്രധാന ആകാശവിശേഷം ലൗ ജോയ് ധൂമകേതുവിന്റെ ആഗമനം തന്നെയാണ്. ഈ മാസം മുഴുവന്‍ ഈ വാല്‍നക്ഷത്രം ആകാശത്തുണ്ടാവും. ജനുവരി ഒന്നിന് ഇതിന്റെ സ്ഥാനം ലിപ്പസില്‍ (മുയല്‍) ആണ്. ദിവസം മൂന്നു ഡിഗ്രി വീതം...

സൂര്യൻ

    [caption id="attachment_29546" align="alignnone" width="985"] 2020 മെയ് 30-ന് ESA/NASA-യുടെ സോളാർ ഓർബിറ്ററിൽ എക്‌സ്ട്രീം അൾട്രാവയലറ്റ് ഇമേജർ (EUI) ഉപയോഗിച്ച് പകർത്തിയ സൂര്യന്റെ കാഴ്ചകൾ കടപ്പാട്: നാസ[/caption]      ...

Close