പാർട്ടിക്കിൾ ആക്സിലറേറ്ററുകളുടെ ഭാവി

വസ്തുക്കളുടെ ആന്തരിക ഘടന മനസ്സിലാക്കാനാണ് ഭൗതികശാസ്ത്രത്തിൽ  ആക്സിലറേറ്ററുകളെ ഉപയോഗിക്കുന്നത്. പ്രകാശവേഗതയുടെ തൊട്ടടുത്തുവരെയുള്ള ഊർജ്ജത്തിലേക്ക് കണങ്ങളെ ആക്സിലറേറ്റ് ചെയ്യിക്കുന്ന ഭീമാകാരങ്ങളായ മെഷീനുകളാണ് ശാസ്ത്രം ഇതിനായുപയോഗിക്കുന്നത്.  

കണികാ ഭൗതികശാസ്ത്ര പരീക്ഷണങ്ങൾ

പൊതുവേ രണ്ട്‌ തരത്തിലുള്ള കണികാ ഭൗതികശാസ്‌ത്ര പരീക്ഷണങ്ങളുണ്ട്‌ – കൂട്ടിയിടി (collider) പരീക്ഷണങ്ങളും കോസ്‌മിക്‌ കിരണങ്ങളുടെ പരീക്ഷണങ്ങളും. വിവിധതരം കണികാ ത്വരിത്രങ്ങളുടെയും സംവേദനികളുടെയും പ്രവര്‍ത്തനതത്വങ്ങളാണ്‌ ഈ ലേഖനത്തില്‍ വിവരിക്കാന്‍ ശ്രമിക്കുന്നത്‌.

സ്റ്റാന്റേര്‍ഡ്‌ മോഡൽ – വിജയവും പരിമിതികളും

ദൃശ്യപ്രപഞ്ചത്തെ ഒരു കൂട്ടം മൗലികകണങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാൻ ശ്രമിക്കുന്ന ഒരു സൈദ്ധാന്തിക മാതൃ കയാണ് സ്റ്റാന്റേർഡ് മോഡൽ എങ്കിലും ആ മാതൃകയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ശ്യാമദ്രവ്യം, ന്യൂട്രിനോ ദ്രവ്യമാനം, സ്റ്റാന്റേർഡ് മോഡലിലെ ഫ്രീ പരാമീറ്ററുകൾ, അസ്വാഭാവിക പ്രപഞ്ചം, ഗുരുത്വബലം തുടങ്ങിയ ചില പ്രശ്നങ്ങൾ അവതരിപ്പിക്കുന്നു

ഏറ്റവും വലിയ പരീക്ഷണശാല ഏറ്റവും ചെറിയ കണങ്ങളെ പറ്റി പറയുന്നതെന്തെന്നാല്‍ …

വൈശാഖന്‍ തമ്പി കണികാഭൗതികം ശരിയായ വഴിയിലെന്ന് LHC വീണ്ടും... ചിലപ്പോഴൊക്കെ പുതിയ അറിവുകളോളം തന്നെ ആവേശകരമാണ് നിലവിലുള്ള അറിവുകളുടെ സ്ഥിരീകരണവും. പ്രത്യേകിച്ച് സദാ സ്വയംപരിഷ്കരണത്തിന് സന്നദ്ധമായി നിൽക്കുന്ന ശാസ്ത്രത്തിൽ. ലാർജ് ഹാഡ്രോൺ കൊളൈഡർ (LHC)...

വിസ്മയങ്ങളുടെ കൂട്ടിയിടി പുനരാരംഭിച്ചു

സേണിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ രണ്ടുവര്‍ഷത്തെ വിശ്രമത്തിന് ശേഷം വീണ്ടും പ്രപഞ്ചഘടനാ രഹസ്യങ്ങള്‍ അനാവരണം ചെയ്യാനാരംഭിച്ചു. മനുഷ്യരെ കൊല്ലുന്നതിന് പകരം മുന്നേറാന്‍ സഹായിക്കുന്ന ഈ നിയന്ത്രിത സ്ഫോടനങ്ങളെ കുറിച്ച് വായിക്കുക (more…)

Close