1920-ൽ താപ അയോണൈസേഷൻ സമവാക്യം വികസിപ്പിച്ച ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ.
Tag: indian scientist
താണു പദ്മനാഭനും പ്രപഞ്ചവിജ്ഞാനീയവും
പത്മശ്രീ, ഭട്നാഗർ പുരസ്കാരം എന്നിവ നേടിയ ഒരു മലയാളി സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനാണ് താണു പദ്മനാഭൻ. പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപീകരണം, ഗുരുത്വാകർഷണം, ക്വാണ്ടം ഗുരുത്വം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ഗവേഷണവിഷയങ്ങൾ.
ജൂൺ 29 – സ്റ്റാറ്റിസ്റ്റിക്സ് ദിനം – മഹാലനോബിസിനെ ഓർക്കാം
ജൂൺ 29 ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആചരിക്കുന്ന ദിവസമാണ്. 1893ൽ കൽക്കത്തയിൽ ഈ ദിവസമാണ് പ്രശാന്ത് ചന്ദ്ര മഹാലനോബിസ് ജനിച്ചത്. ഇന്ത്യൻ ശാസ്ത്രത്തിന്റെ ചരിത്രത്തിൽ സി വി രാമൻ, സത്യേന്ദ്രനാഥ് ബോസ്, മേഘനാദ് സാഹ, ഹോമി ഭാഭ, വിക്രം സാരാഭായ് എന്നിവരെയൊക്കെ പോലെ എന്നും സ്മരിക്കപ്പെടേണ്ട പേരുതന്നെയാണ് മഹാലനോബിസിന്റേത്.
ജെ.ബി.എസ്. ഹാൽഡേൻ
ആധുനിക ശാസ്ത്രജ്ഞരുടെ കൂട്ടത്തിലെ ഏറ്റവും പ്രശസ്തനായ ‘കിറുക്ക’ന്മാരിൽ ഒരാളായിരുന്നു JBS) ഹാൽഡേൻ
ശാന്തിസ്വരൂപ് ഭട്‌നഗർ
ഡോക്ടർ ഭട്‌നഗർ ഇല്ലായിരുന്നെങ്കിൽ നമുക്ക് ദേശീയ ലാബറട്ടറികളുടെ ഈ ശൃംഖല സാധ്യമാകുമായിരുന്നില്ല എന്ന് എനിക്ക് തീർത്തുപറയാൻ കഴിയും- ജവഹർലാൽ നെഹ്‌റു
ശിശിർ കുമാർ മിത്ര
ഇന്ത്യൻ റേഡിയോ ശാസ്ത്രരംഗത്തെ അതികായനായിരുന്നു പ്രൊഫ. ശിശിർ കുമാർ മിത്ര. അയോണോസ്ഫിയറിനെ സംബന്ധിച്ച് അദ്ദേഹം നടത്തിയ സുപ്രധാനഗവേഷണങ്ങൾ ഏറെ പ്രശസ്തമാണ്.
അന്നാമാണിയുടെ അസാധാരണ പരീക്ഷണങ്ങൾ – കുട്ടിലൂക്ക പുസ്തകം
പുസ്തകങ്ങളെ കൂട്ടുകാരാക്കിയ അന്നാ മാണി വളരെ പ്രശസ്തയായ ഇന്ത്യൻ ശാസ്ത്രജ്ഞയായിരുന്നു. അന്നയുടെ എട്ടാം പിറന്നാളിൽ കൂടെ ചേർന്നു കൊണ്ട് നമുക്കും അസാധാരണമായ ആ ശാസ്ത്രപരീക്ഷണങ്ങളെ അടുത്തറിയാം.
പ്രഫുല്ല ചന്ദ്ര റേ – ഇന്ത്യൻ രസതന്ത്രത്തിന്റെ പിതാവ്
ഇന്ത്യയിലെ ആദ്യത്തെ മരുന്ന് നിർമ്മാണ കമ്പനിയായ ബംഗാൾ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപിച്ച, നമ്മുടെ ശാസ്ത്രഗവേഷണരംഗത്തുണ്ടായ പുരോഗതിക്ക് വലിയ സംഭാവന നൽകിയ പി.സി.റേയെക്കുറിച്ച് വായിക്കാം