ജോഹാൻ ഗൗസ്

പ്രൊഫ. കെ.ആര്‍. ജനാര്‍ദ്ദനന്‍ [caption id="attachment_17457" align="alignnone" width="1200"] കടപ്പാട് google doodle[/caption] [su_dropcap style="flat" size="5"]ഗ[/su_dropcap]ണിതത്തിലും ജ്യോതിശ്ശാസ്ത്രത്തിലും മഹത്തായ സംഭാവനകൾ നൽകിയ ജർമൻ പണ്ഡിതനാണ്, ജോഹാൻ ഗൗസ് (Johann Gauss 1777-1855). നിരക്ഷരരും...

റിച്ചാർഡ് ഫെയിൻമാൻ

ഐൻസ്റ്റൈനു ശേഷം ശാസ്ത്രലോകം കണ്ട മഹാനായ ശാസ്ത്രജ്ഞനായിരുന്നു അമേരിക്കക്കാരനായിരുന്ന റിച്ചാർഡ് ഫെയിൻമാൻ

ജോൺ ടിൻഡാൽ

കൊളോയ്ഡാവസ്ഥയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട പഠനങ്ങൾ നടത്തിയ ഐറിഷ് ഭൗതികജ്ഞനാണ്  ജോൺ ടിൻഡാൽ.

കാലം കടന്ന് ചിന്തിച്ച ഒരു ഡോക്ടർ

ഇന്ന് ദിവസവും പലതവണ സോപ്പിട്ട് കൈ കഴുകുമ്പോൾ വളരെ ലളിതമായ ഈ ശീലം വിദ്യാർഥികളെ പഠിപ്പിക്കാൻ ശ്രമിച്ച് “വട്ട”നായി മുദ്രകുത്തപ്പെട്ട ആ ഹംഗേറിയൻ ഫിസിഷ്യനെ ഓർക്കാതിരിക്കാൻ പറ്റില്ല. 

ഇന്‍സുലിനും ഫ്രെഡറിക് ബാന്റിങ്ങും

പാൻക്രിയാസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോൺ പഞ്ചസാരയെ ദഹിപ്പിച്ച് ഊർജ്ജമാക്കി മാറ്റാൻ ശരീരത്തെ സഹായിക്കുന്നു. ഈ തത്വം കണ്ടുപിടിച്ചത് ബാന്റിങ്ങിന്റെ നേതൃത്വത്തിലാണ്.

ജി.പി.തല്‍വാറും ജനന നിയന്ത്രണ വാക്സിനും

പ്രൊഫ. കെ.ആര്‍. ജനാര്‍ദ്ദനന്‍ ലോക പ്രശസ്ത ഇമ്മ്യുണോളജിസ്റ്റാ​ണ് പ്രൊഫ.ജി. പി.താൽവാർ. National Institute of Immunology യിൽ ദീർഘകാലം പ്രഫസറായിരുന്നു അദ്ദേഹം.  താൽവാറും സംഘവും പ്രത്യുത്പാദന പ്രക്രിയയിൽ വിഘ്നങ്ങൾ സൃഷ്ടിയ്ക്കാൻ ശേഷിയുള്ള ഒരു വാക്സിൻ...

ഷാംപൂ കൊണ്ടെന്തുകാര്യം ? – അറിയാം ഷാംപൂവിന്റെ ശാസ്ത്രം

ഷാംപൂവിന് മുടിയുടെ കനം വർധിപ്പിക്കാനോ നീളം കൂട്ടാനോ കഴിയുമോ ? പച്ചമരുന്നുള്ള ഷാംപൂകൊണ്ട് പ്രയോജനമുണ്ടോ ? ഉപഭോക്താക്കൾ പരസ്യങ്ങളുടെ വർണ പ്രപഞ്ചത്തിൽ ആണ്ടുപോയി വഞ്ചിക്കപ്പെടുകയാണ് പലപ്പോഴും പതിവ്. ഷാംപൂവിന്റെ അടിസ്ഥാനധർമ്മവും ശാസ്ത്രവും മനസ്സിലാക്കിയാൽ ഉപഭോക്താവ് വഞ്ചിക്കപ്പെടില്ല.

വെൽക്കം വെൽക്രോ

ലളിതമെന്ന് പരിഗണിക്കപ്പെടുന്ന ചില സാങ്കേതികവിദ്യകൾ മനുഷ്യജീവിതത്തെ വളരെയധികം ആയാസരഹിതമാക്കിയിട്ടുണ്ട്. വസ്ത്രങ്ങൾ, ചെരിപ്പുകൾ, വാച്ചിന്റെ സ്ട്രാപ്പ് മുതലായവയിൽ രണ്ടുഭാഗങ്ങൾ തമ്മിൽ ഒട്ടിക്കാനുപയോഗിക്കുന്ന വീതികുറഞ്ഞ നൈലോൺ വസ്തുവായ വെൽക്രോവിന്റെ കണ്ടുപിടുത്തത്തിന്റെ കഥവായിക്കാം

Close