ബഹിരാകാശ ടൂറിസവുമായി സ്പേസ് എക്സ്
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് എന്ന കമ്പനിയാണ് ബഹിരാകാശ ടൂറിസത്തിന്റെ ഭാഗമായുള്ള ഈ യാത്ര സാധ്യമാക്കിയത്.
തക്കുടൂനെ പോലീസ് പിടിച്ചാല്‍ എന്തുചെയ്യും ?
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ പന്ത്രണ്ടാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ
2021 സെപ്തംബറിലെ ആകാശം
ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ അഴകാര്‍ന്ന വൃശ്ചികനക്ഷത്രഗണം, തലയ്ക്കുമുകളില്‍ തിരുവോണം, എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന ശുക്രനും വ്യാഴവും ശനിയും… ഇവയൊക്കെയാണ് 2021 സെപ്തംബര്‍ മാസത്തെ സന്ധ്യാകാശ വിശേഷങ്ങള്‍. മഞ്ഞുകാലത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള സമരാത്രദിനം (അപരവിഷുവം – Autumnal Equinox) സെപ്തംബര്‍ 22നാണ് -എൻ. സാനു എഴുതുന്നു..
2021 ആഗസ്റ്റിലെ ആകാശം
അതിമനോഹരമായ ആകാശക്കാഴ്ചകളാണ് ആഗസ്റ്റുമാസത്തിലുള്ളത്. ആകാശഗംഗ, വൃശ്ചികം ധനു രാശികൾ, ശുക്രൻ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങൾ, ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങൾ, തിരുവോണം, അനിഴം, തൃക്കേട്ട, തിരുവോണം തുടങ്ങിയ ചാന്ദ്രഗണങ്ങൾ എന്നിവയെയെല്ലാം അനായാസമായി ഈ മാസം സന്ധ്യാകാശത്തു തിരിച്ചറിയാം. പെഴ്സീയിഡ് ഉൽക്കാ വർഷം ഈ മാസത്തിലാണ് കാണുക… എൻ. സാനു എഴുതുന്നു.
ടൂറിസം ഭൂമിക്കപ്പുറത്തേക്ക്
മുമ്പു നടന്ന ബഹിരാകാശ യാത്രകളുമായി ഈ പുതിയ സംരംഭങ്ങൾക്ക് എന്താണ് വ്യത്യാസം ?
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനവാർഷികം – വെബിനാറുകളിൽ പങ്കെടുക്കാം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനവാർഷികം വെബിനാറുകൾക്ക് ജൂലൈ 5 ന് തുടക്കമാകും തുടക്കമാവും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വെബിനാറുകൾക്ക് ഇന്ന് തുടക്കമാവും. ജൂലായ് 5 ന് തിങ്കൾ വൈകീട്ട്...
2021 ജൂലൈയിലെ ആകാശം
മഴമേഘങ്ങൾ ബുദ്ധിമുട്ടിച്ചില്ലങ്കിൽ മനോഹരമായ ആകാശക്കാഴ്ചകളാണ് ജൂലൈയിലെ ആകാശത്ത് നിങ്ങളെ കാത്തിരിക്കുന്നത്. ചിങ്ങം മുതൽ ധനുവരെയുള്ള സൂര്യരാശികളെയും സപ്തര്‍ഷിമണ്ഡലം, അവ്വപുരുഷൻ, തെക്കൻ കുരിശ്, സെന്റാറസ് മുതലായ പ്രധാന താരാഗണങ്ങളെയും കാണാനാകും
2021 ജൂണിലെ ആകാശം
മഴ മാറി നിന്നാൽ വാനനിരീക്ഷണത്തിന് അനുയോജ്യമായ മാസമാണ് ജൂൺ. ചിങ്ങം, വൃശ്ചികം, സപ്തർഷിമണ്ഡലം, തെക്കൻ കുരിശ് എന്നീ പ്രധാന നക്ഷത്രഗണങ്ങളും പ്രധാനപ്പെട്ട ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, തൃക്കേട്ട, എന്നിവയെയും 2021 മെയ് ജൂണിലെ സന്ധ്യാകാശത്തു കാണാനാകും. എൻ. സാനു എഴുതുന്ന ലേഖനം വായിക്കാം.