ശാസ്ത്രകലണ്ടർ

Events in November 2021

  • ജെ.ബി.എസ്. ഹാൽഡേൻ ജന്മദിനം

    ജെ.ബി.എസ്. ഹാൽഡേൻ ജന്മദിനം

    All day
    November 5, 2021

    ആധുനിക ശാസ്ത്രജ്ഞരുടെ കൂട്ടത്തിലെ ഏറ്റവും പ്രശസ്തനായ ‘കിറുക്ക’ന്മാരിൽ ഒരാളായിരുന്നു ജോൺ ബർഡോൺ സാന്റേഴ്‌സൺ JBS) ഹാൽഡേൻ; സ്വതന്ത്ര ചിന്താഗതിക്കാരൻ, അതിബുദ്ധിമാൻ, തമാശക്കാരൻ. സവിശേഷമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.

    More information

  • മേരി ക്യൂറിയുടെ ജന്മദിനം

    മേരി ക്യൂറിയുടെ ജന്മദിനം

    All day
    November 7, 2021

    ശാസ്ത്രജ്ഞ എന്ന വാക്കു കേൾക്കുമ്പോൾ ആരുടെയും മനസ്സിൽ ഓടിയെത്തുന്ന രൂപവും പേരും മേരി ക്യൂറിയുടെതാണ്. ലോകത്തിനു തന്നെ മാതൃകയായ മേരി ക്യൂറിയെ എന്തെല്ലാം വിശേഷണങ്ങൾ നൽകിയാൽ ആണ് വാക്കുകളിൽ നിറയ്ക്കാൻ ആവുക?

    More information

  • എഡ്മണ്ട് ഹാലി ജന്മദിനം

    എഡ്മണ്ട് ഹാലി ജന്മദിനം

    All day
    November 8, 2021

    ധൂമകേതുക്കളിൽ ഏറ്റവും പ്രസിദ്ധമായത് ഹാലിയുടെ ധൂമകേതുവാണ്. എഡ്മണ്ട് ഹാലി (Edmond Halley 1656- 1741) എന്ന ശാസ്ത്രജ്ഞന്റെ പേരിലാണ് ഇതറിയപ്പെടുന്നത്.

    More information

  • ദേശീയ ‘പക്ഷിനിരീക്ഷണദിനം – സാലിം അലിയുടെ 124-ാം ജന്മദിനം

    ദേശീയ ‘പക്ഷിനിരീക്ഷണദിനം – സാലിം അലിയുടെ 124-ാം ജന്മദിനം

    All day
    November 12, 2021

    ഇന്ത്യയിലെ ജനങ്ങളിൽ പക്ഷിനിരീക്ഷണത്തിനും, പ്രകൃതി സ്നേഹത്തിനും അടിത്തറയിട്ട സാലിം അലിയുടെ 124-ാം ജന്മദിനം (1896 നവംബർ 12).

    More information

  • എന്റികോ ഫെര്‍മി - ചരമദിനം

    എന്റികോ ഫെര്‍മി - ചരമദിനം

    All day
    November 28, 2021

    പ്രശസ്തനായ ഇറ്റാലിയന്‍ ഭൗതികശാസ്ത്രജ്ഞനായിരുന്നു എന്റികോ ഫെര്‍മി.

    More information


ലൂക്ക വാനനിരീക്ഷണ കലണ്ടർ പി.ഡി.എഫ് സ്വന്തമാക്കാം

Close