ശാസ്ത്രകലണ്ടർ

Week of Apr 26th

  • ലോക ആസ്തമ ദിനം

    ലോക ആസ്തമ ദിനം

    All day
    May 1, 2021

    എല്ലാ വർഷവും മേയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച ലോകമെങ്ങും ആസ്മാ ദിനമായി ആചരിക്കുന്നു. ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ആസ്മ എന്ന സംഘടനയാണ് ഇതിനു മേൽനോട്ടം വഹിക്കുന്നത്. 1998 മുതൽ ഇത് ആചരിക്കപ്പെടുന്നു

  • ലോക ചൂര ദിനം

    ലോക ചൂര ദിനം

    All day
    May 2, 2021

    ഹായ്….ഞാനാണ് ചൂര. നിങ്ങൾക്കറിയുമോ ഇന്ന് മെയ് 2 ഞങ്ങളുടെ ദിനമാണ്. അതായത്  ലോക ചൂര ദിനം (World Tuna day). ഞങ്ങൾക്കായി ഒരു ദിനമുണ്ട് എന്നത്  അഭിമാനം തന്നെയാണ്. പക്ഷെ എന്തിനാണ് ഞങ്ങൾക്കായി ഒരു ദിനം?!  നിങ്ങൾക്കറിയാമോ..?!

    More information


ലൂക്ക വാനനിരീക്ഷണ കലണ്ടർ പി.ഡി.എഫ് സ്വന്തമാക്കാം

Close