കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ നേതൃത്വത്തിലുള്ള Evolution Society സംഘടിപ്പിക്കുന്ന LUCA TALK 2024 ജൂലൈ 12 രാത്രി 7.30 ന് ടക്കുന്നു. മിന്നാമിനുങ്ങുകളും പരിസ്ഥിതിയും (Fireflies and the environment) എന്ന വിഷയത്തിൽ ഡോ.ഷേക്ക് മുഹമ്മദ് ഷംസുദ്ധീൻ (Associate Professor, Head of the Department, Dept of Zoology, Kannur University) – ആണ് അവതരണം നടത്തുന്നത്. പങ്കെടുക്കാൻ താത്പപര്യമുള്ളവർ രജിസ്റ്റർ ചെയ്യുക. ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയുടെ ലിങ്ക് വാട്സാപ്പ് / ഇ മെയിൽ മുഖേന അയക്കുന്നതായിരിക്കും.

രജിസ്റ്റർ ചെയ്യുക

Happy
Happy
67 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post അനുഭവങ്ങൾ, ഓർമ്മകൾ, വമ്പുപറച്ചിൽ
Next post അമീബിക് എൻസെഫലൈറ്റിസ് – അറിയേണ്ട കാര്യങ്ങൾ
Close