ശാസ്ത്രകലണ്ടർ
Events in May 2022
-
ലോക ചൂര ദിനം
ലോക ചൂര ദിനം
All day
May 2, 2022ഹായ്….ഞാനാണ് ചൂര. നിങ്ങൾക്കറിയുമോ ഇന്ന് മെയ് 2 ഞങ്ങളുടെ ദിനമാണ്. അതായത് ലോക ചൂര ദിനം (World Tuna day). ഞങ്ങൾക്കായി ഒരു ദിനമുണ്ട് എന്നത് അഭിമാനം തന്നെയാണ്. പക്ഷെ എന്തിനാണ് ഞങ്ങൾക്കായി ഒരു ദിനം?! നിങ്ങൾക്കറിയാമോ..?!
-
തേനീച്ച ദിനം
-
ജൈവവൈവിധ്യദിനം
ജൈവവൈവിധ്യദിനം
All day
May 22, 2022ആഗോള കാലാവസ്ഥാസുസ്ഥിരതയ്ക്ക് ജൈവവൈവിധ്യ സംരക്ഷണം അനിവാര്യമാണ്. പെട്ടെന്നുണ്ടാകുന്ന പാരിസ്ഥിതികമാറ്റം വംശനാശത്തിനും ജൈവവൈവിധ്യശോഷണത്തിനും കാരണമാകും. 1968 ൽ വന്യജീവിഗവേഷകനായിരുന്ന റെയ്മണ്ട് എഫ്. ദാസ്മാൻ ഉപയോഗിച്ച ബയോളജിക്കൽ ഡൈവേഴ്സിറ്റി (ജൈവികമായ വൈവിധ്യം) എന്നതിൻറെ ചുരുക്കെഴുത്തായ ബയോഡൈവേഴ്സിറ്റി (ജൈവവൈവിധ്യം) എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത് 1985 ൽ വാൾട്ടർ ജി. റോസൻ ആണ്.