ശാസ്ത്രകലണ്ടർ

Week of Nov 27th

Monday Tuesday Wednesday Thursday Friday Saturday Sunday
November 27, 2023
November 28, 2023(2 events)

All day: എന്റികോ ഫെര്‍മി - ചരമദിനം

All day
November 28, 2023

പ്രശസ്തനായ ഇറ്റാലിയന്‍ ഭൗതികശാസ്ത്രജ്ഞനായിരുന്നു എന്റികോ ഫെര്‍മി.

More information

All day: ഫെഡറിക് എംഗൽസ് ജന്മദിനം

All day
November 28, 2023

എംഗത്സിന്റെ 200 അം ജന്മദിനം ആഘോഷിക്കുന്ന അവസരത്തിൽ ലോകമ്പാടുമുള്ള ജനകീയ പൊതുജനാരോഗ്യ പ്രവർത്തകരും സംഘടനകളും വീണ്ടും എം ഗത്സിന്റെ പൊതുജനാരോഗ്യ മേഖലയിലെ സംഭാവനകൾ ചർച്ചചെയ്ത് വരികയാണ്.

More information

November 29, 2023
November 30, 2023
December 1, 2023
December 2, 2023(1 event)

All day: ഭോപ്പാൽ കൂട്ടക്കൊല - ഓർമ്മദിനം

All day
December 2, 2023

ഡിസംബർ 2 – ഭോപ്പാൽ കൂട്ടക്കൊലയുടെ ഓർമ്മദിനമാണ്. ദുരന്തമല്ല ലോകത്തിലെ ഏറ്റവും ഭീകരമായ വ്യവസായിക കൊലപാതകമാണ് ഭോപ്പാലിൽ നടന്നത്. 1985 മാർച്ച് ലക്കം ശാസ്ത്രഗതിയിൽ ഭോപ്പാൽ കൂട്ടക്കൊലയുടെ നൂറാം ദിനത്തിൽ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം

More information

December 3, 2023

ലൂക്ക വാനനിരീക്ഷണ കലണ്ടർ പി.ഡി.എഫ് സ്വന്തമാക്കാം

Close