ശാസ്ത്രകലണ്ടർ

Week of Sep 1st

  • റഥര്‍ഫോര്‍ഡിന്റെ ജന്മദിനം

    റഥര്‍ഫോര്‍ഡിന്റെ ജന്മദിനം

    All day
    August 30, 2022

    ruther ford

    ഇന്ന് റഥര്‍ഫോര്‍ഡിന്റെ ജന്മദിനം, ന്യൂക്ലിയാർ ഫിസിക്സെന്ന ബൃഹത്തായ ശാസ്ത്രശാഖയ്ക്ക്‌ തുടക്കമിട്ടത് റഥര്‍ഫോര്‍ഡാണ്.  അണുവിനുളളിൽ ന്യൂക്ലിയസ് എന്ന ആശയത്തിന് രൂപം നൽകി. റേഡിയോ ആക്റ്റിവിറ്റി എന്ന പുതിയ അണുകേന്ദ്ര പ്രതിഭാസത്തിലാണ് അദ്ദേഹത്തിന്റെ പ്രധാന പഠനങ്ങൾ നടന്നത്. 

    More information

  • സെപ്റ്റംബർ 4 – അന്താരാഷ്ട കഴുകൻ ദിനം

    സെപ്റ്റംബർ 4 – അന്താരാഷ്ട കഴുകൻ ദിനം

    All day
    September 4, 2022

    സാധാരണ ആളുകൾക്കും പക്ഷി നിരീക്ഷകർക്കും അധികം താല്പര്യമില്ലാതിരുന്ന ഒരു പക്ഷിവർഗ്ഗമായിരുന്നു കഴുകന്മാർ. അതിനാരെയും കുറ്റം പറയാൻ പറ്റില്ല. കാരണം, കാണാൻ വലിയ അഴകൊന്നുമില്ലാത്ത, മൃതശരീരങ്ങൾ മാത്രം ഭക്ഷിക്കുന്ന ഈ പക്ഷികളെ ആദ്യകാലങ്ങളിൽ അധികമാരും ശ്രദ്ധിച്ചിരുന്നില്ല.

     

     

    More information


ലൂക്ക വാനനിരീക്ഷണ കലണ്ടർ പി.ഡി.എഫ് സ്വന്തമാക്കാം

Close