മുട്ടത്തോടിന്റെ രസതന്ത്രം

പ്രൊഫ.കെ.ആർ.ജനാർദ്ദനൻ എഴുതുന്ന തുടക്കം മുതൽ തന്നെ രസതന്ത്രം ലേഖന പരമ്പര ആരംഭിക്കുന്നു.. മുട്ടത്തോട് എങ്ങനെ രൂപപ്പെടുന്നു.. ഇതിനു പിന്നിലെ രസതന്ത്രം എന്താണ്…? രസകരമായ ആ രസതന്ത്രം വായിക്കൂ…

പ്രമേഹരോഗികളറിയാൻ

പ്രമേഹം പൂർവസ്ഥിതിയിൽ തന്നെ രോഗം കണ്ടുപിടിക്കാനായാൽ ജീവിതകാലം മുഴുവനുള്ള ചികിത്സ ഒഴിവാക്കാനാവും.

എരിവിന്റെ രസതന്ത്രം

എല്ലായിനം മുളകുകള്‍ക്കും എരിവ് നല്‍കുന്ന ഘടകം കാപ്‌സസിന്‍ (Capsaicin)എന്ന പദാര്‍ത്ഥതന്മാത്രയെക്കുറിച്ചറിയാം…

ജ്യോതിശ്ശാസ്ത്രജ്ഞര്‍ ശ്വസിക്കുന്നത് ലോഹം!!!

ശാസ്ത്രസമൂഹത്തിലെ മറ്റുള്ളവരുമായി ചേര്‍ന്നുപോകാന്‍ കൂട്ടാക്കാത്ത അവരുടേതായ സംജ്ഞാശാസ്ത്രം (terminology) ഉപയോഗിക്കുന്നതില്‍ നിര്‍ബന്ധം പിടിക്കുന്നവരാണ് ജ്യോതിശാസ്ത്രജ്ഞര്‍ എന്ന് പറയാറുണ്ട്.

ഗാമോവിന്റെ തമാശ

അതിതീഷ്ണമായ ബുദ്ധിശക്തി, മനോഹരമായ സാഹിത്യ രചനാശൈലി, ഹൃദ്യമായ നർമബോധം, അഗാധമായ ശാസ്ത്ര ജ്ഞാനം, ഇവയെല്ലാം ക്രുത്യമായി ഒന്നുചേർന്ന വ്യക്തിത്വമായിരുന്നു ജോർജ് ഗാമോ (George Gamow 1904-1968).

പെർക്കിൻ പെരുമ

ബ്രിട്ടീഷ് രസതന്ത്രജ്ഞനും വ്യാവസായിക സംരംഭകനുമായിരുന്ന സർ വില്യം ഹെൻറി പെർക്കിൻ എഫ്.ആർ.എസ് (Sir William Henry Perkin FRS) തികച്ചും ആകസ്മികമായി പ്രഥമസംശ്ലേഷിത ചായമായ മൗവിൻ (mauveine) എന്ന അനിലിൻ രംജകം കണ്ടുപിടിച്ചതുവഴി കാർബണിക രസതന്ത്രത്തിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു.

പൗൾ ഏർലിഖ്

കീമോതെറാപ്പി Chemotherapy എന്ന ചികിത്സാ വിധിയുടെ തുടക്കക്കാരൻ പൗൾ ഏർലിഖ് (Paul Ehrlich 1854-1915) ആയിരുന്നു.

Close