ലൈനസ് പോളിങ് : ശാസ്ത്രത്തിനും സമാധാനത്തിനുമായി സമര്‍പ്പിച്ച ജീവിതം

പ്രൊഫ.കെ.ആര്‍.ജനാര്‍ദ്ദനന്‍ ശാസ്ത്രത്തിനും ലോകസമാധാനത്തിനുമായി മാറ്റിവെച്ചതായിരുന്നു ലൈനസ് പോളിങിന്റെ ജീവിതം. ലൈനസ് പോളിങിന്റെ 25ാംചരമവാര്‍ഷികദിനമായിരുന്നു 2019 ആഗസ്റ്റ് 19. ആധുനിക രസതന്ത്രത്തിലെ അതികായരിൽ അതികായൻ (colossus among colossi), സയൻസിലെ അമേരിക്കൻ കൗ ബോയ് എന്നിങ്ങനെ...

മലമ്പനിയെ ചെറുക്കാന്‍ ജനിതക സാങ്കേതികവിദ്യ

ആര്‍ട്ടിമിസിയ അന്നുവ (Artemisia annua) എന്ന ഒരു ചൈനീസ് ഔഷധസസ്യത്തില്‍ നിന്നാണ് മലേറിയ ചികിത്സക്കാവശ്യമായ ആര്‍ട്ടിമിസിനിന്‍ ഉത്പാദിപ്പിക്കുന്നത്. ജനിതകസാങ്കേതിക വിദ്യയിലൂടെ ഈ സസ്യത്തിന്റെ ആര്‍ട്ടിമിസിനിന്‍ ഉത്പാദനശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ വിജയം കണ്ടിരിക്കുകയാണ്.

തുമ്പിക്കണ്ണിലൂടെ മാനത്തെക്കൊരു കിളിവാതില്‍

പ്രപഞ്ചത്തിന്റെ സംരചനയെപ്പറ്റി പഠിക്കാന്‍ വിലകുറഞ്ഞ ചെറിയ ടെലിസ്‌കോപ്പുകള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയും. തുമ്പിയുടെ സംയുക്ത നയനങ്ങള്‍ (compound eyes)പോലെ സജ്ജീകരിച്ച  ഡ്രാഗണ്‍ ഫ്‌ളൈ ടെലിഫോട്ടോ നിര (Dragonfly Telephoto Array) അത്തരത്തില്‍ വലിയ കണ്ടെത്തലുകള്‍ക്ക് കാരണമായ ഉപകരണമാണ്.

തന്മാത്രകള്‍ക്ക് ഇങ്ങനെയും പേരിടാമോ?

2008-ല്‍, യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോളില്‍ സേവനമനുഷ്ഠിക്കുന്ന പ്രൊഫസര്‍ പോള്‍മേയ് (Paul May) എന്ന രസതന്ത്രജ്ഞന്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. Molecules with silly or unusual names എന്നായിരുന്നു പുസ്തകത്തിന്റെ പേര്. അസാധാരണവും രസകരവുമായ പേരുകളുള്ള ഒട്ടേറെ തന്മാത്രകളെ പരിചയപ്പെടുത്തുന്ന പുസത്കമാണിത്. 1997 മുതല്‍ അദ്ദേഹം അപ്ഡേറ്റ് ചെയ്തിരുന്ന ഇതേ തലക്കെട്ടുകളുള്ള ഒരു വെബ്‌സൈറ്റ് വിപുലീകരിച്ചാണ് പുസ്തകം തയ്യാറാക്കിയത് .

Close