ഡോ. ആര്യ എസ്.അസിസ്റ്റൻറ് പ്രൊഫസർറിസർച്ച് ഡിപ്പാർട്ട്മെൻറ് ഓഫ് ബോട്ടണി , പി എസ് ജി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോയമ്പത്തൂർ Email ആവാസവ്യവസ്ഥയും പ്രകൃതിയിലെ സന്തുലിതാവസ്ഥയും നിലനിർത്തുന്നതിൽ സസ്യങ്ങൾ വഹിക്കുന്ന പങ്ക് പ്രധാനപ്പെട്ടതാണ്. ഭക്ഷണം പ്രാണവായു ഔഷധം എന്നിങ്ങനെ ജീവൻ നിലനിർത്താൻ...
പവിഴപ്പുറ്റുകളുടെ മരണത്തിന്റെ ആദ്യ പടിയാണ് കോറൽ ബ്ലീച്ചിങ് എന്ന പവിഴപ്പുറ്റുകൾ വെളുത്തുവരുന്ന പ്രതിഭാസം. ലക്ഷദ്വീപിൽ മാസ്സ് ബ്ലീച്ചിങ്ങിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിരിക്കുന്നു.
നവനീത് കൃഷ്ണൻ എസ്.ശാസ്ത്രലേഖകന്--FacebookEmailWebsite ചൂടുകാലം. കടയിലെ എ. സി. ഒക്കെ തീർന്നു എന്നും കേൾക്കുന്നു. ഒന്നര ടണ്ണിന്റെ എ. സി.യൊന്നും പോരാ രണ്ടു ടണ്ണിന്റെ വേണം എന്നൊക്കെയാ പലരും പറയുന്നത്. എന്താണ് ഈ ടൺ എന്നു വല്ല പിടിയുമുണ്ടോ? ഏറെ രസകരമാണ്...
C A P S U L E, KeralaCampaign Against Psuedoscience Using Law and EthicsKerala Sasthra Sahithya ParishadFacebookEmail വാട്സാപ്പിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന സന്ദേശം ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്ന വാട്ട്സ്ആപ്പ് സന്ദേശമുണ്ട്. അന്തരീക്ഷത്തിലെ താപനില 40 നും...
ഡോ. അജേഷ് കെ. സഖറിയAssistant Professor, Department of ChemistryMar Thoma College, TiruvallaEmail നിങ്ങളുടെ ബുദ്ധിയെ പ്രകോപിപ്പിക്കുന്ന ഏതെങ്കിലും ഗെയിം മൊബൈലിൽ കളിക്കുവാനോ, ഡൌൺലോഡ് ചെയ്യുവാനോ ശ്രമിക്കുന്നുവെന്നു ഇരിക്കട്ടെ. കുറച്ചു കഴിയുമ്പോൾ, അല്ലെങ്കിൽ മറ്റു എന്തെങ്കിലും കാര്യം നമ്മൾ മൊബൈലിൽ...
അടിസ്ഥാന ശാസ്ത്രവിഷയങ്ങളിൽ ഗവേഷണ താല്പര്യമുള്ള കേരളത്തിലെ വിദ്യാർത്ഥികൾക്ക് അതിനാവശ്യമായ പരിശീലനം കൊടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന Kerala Theoretical Physics Initiative (KTPI)- ന്റെ കോർടീം അംഗമായ ഡോ. രാഹുൽനാഥ് രവീന്ദ്രൻ (Postdoctoral Fellow, IACS, Kolkata)- മായി ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം ശ്രുതി കെ.എസ് നടത്തിയ സംഭാഷണം.
ലിംഗപദവി തുല്യതക്കായി എന്തെല്ലാം മാറ്റങ്ങളാണ് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിലും പൊതുവിടങ്ങളിലും കൊണ്ടുവരേണ്ടത്? ലൂക്കയുടെ ക്യാമ്പസ് പ്രതികരണങ്ങളുടെ പംക്തിയിൽ പോണ്ടിച്ചേരി സർവ്വകലാശാലയിലെ സെന്റർ ഫോർ വിമൻസ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ എഴുതുന്നു.. ആൺകേന്ദ്രങ്ങളാകുന്ന കളിമൈതാനികൾ ലക്ഷ്മി ഹീരൻ നാട്ടിൻപുറങ്ങളിലൂടെയുള്ള യാത്രയിലുടനീളം...
ഡോ. മൈത്രി പി.യു അധ്യാപിക, വിദൂര വിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റികേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിർവ്വാഹക സമിതി അംഗംEmail വിദ്യാഭ്യാസ കുടിയേറ്റം കേരളത്തിൽ സംഭവിക്കുന്നത് ഗ്രാമശാസ്ത്രജാഥ 2023-ന്റെ ഭാഗമായി തയ്യാറാക്കിയ 'വിദ്യാഭ്യാസ കുടിയേറ്റം കേരളത്തിൽ സംഭവിക്കുന്നത്' എന്ന വിഷയത്തിലുള്ള ലഘുലേഖയാണിത്. ഇത് പരിഷത്തിന്...
റൂബിൻ ഡിക്രൂസ്Officer-in-Charge Book Publishing Course and Assistant Editor (Malayalam)National Book Trust, IndiaFacebookEmail തോത്തോ-ച്ചാൻ രണ്ടാംഭാഗം പുറത്തിറങ്ങി 1981ൽ തെത്സുകോ കുറോയാനഗി പ്രസിദ്ധീകരിച്ച ബെസ്റ്റ് സെല്ലർ പുസ്തകം തോത്തോ-ചാന്റെ രണ്ടാം ഭാഗം ഒക്ടോബർ മൂന്നിന് ജപ്പാനിൽ പുറത്തിറങ്ങി. ഇപ്പോൾ...
ഡോ.ദീപക് പി.അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ. ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail സാങ്കേതികവിദ്യയ്ക്ക് വ്യക്തി ആരാണ് എന്താണ്? നാം ഓരോരുത്തരും ഓരോരോ...