ജൈവസുരക്ഷയ്ക്ക് ഒരു ആമുഖം : ജൈവസുരക്ഷാ തലങ്ങളെ കുറിച്ചറിയാം
ഡോ.നന്ദു ടി.ജി.Project ManagerThe Institute for Stem Cell Science and Regenerative Medicine (inStem), BengaluruFacebookEmail ജൈവസുരക്ഷ ഒരു ആമുഖം ഡോ.നന്ദു ടി.ജി [su_note note_color="#fbebdb" text_color="#2c2b2d" radius="5"]അടുത്തിടെ കേരളത്തിലുണ്ടായ നിപ രോഗത്തിന്റെ ...
മാനസികാരോഗ്യം മനുഷ്യാവകാശം – പാനൽ ചർച്ച
ലോക മാനസികാരോഗ്യദിനത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലും സൈക്കോളജിസ്റ്റുകളുടെയും സാമൂഹ്യശാസ്ത്രഗവേഷകരുടെയും കൂട്ടായ്മയായ ASCENT ന്റെയും സംയുക്താഭിമുഖ്യത്തിൽ മാനസികാരോഗ്യം മനുഷ്യാവകാശം എന്ന വിഷയത്തിൽ പാനൽചർച്ച സംഘടിപ്പിക്കുന്നു. 2023 ഒക്ടോബർ 10 ന് രാത്രി 7.30 ന് ഗൂഗിൾമീറ്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാം. പങ്കെടുക്കാനുള്ള ലിങ്ക് ഇമെയിൽ/വാട്സാപ്പ് മുഖേന അയക്കുന്നതാണ്. രജിസ്ട്രേഷൻ ഫോം ചുവടെ.
mRNA വാക്സിനുകളുടെ പ്രസക്തി – ഡോ.ടി.എസ്. അനീഷ്
കോവിഡ്19-ൽ നിന്നും ഏറ്റവും കൂടുതൽ മനുഷ്യരുടെ ജീവൻ രക്ഷിച്ചത് കോവിഷീൽഡ് അടക്കമുള്ള വെക്ടർ വാക്‌സിനുകളായിരുന്നു. എന്നാൽ 2023 ലെ മെഡിസിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ചത് mRNA വാക്‌സിൻ ഗവേഷണത്തിന് നേതൃത്വം നൽകിയവർക്കാണ്. എന്താണ് mRNA...
കാത്തലിൻ കരിക്കോ – ഒരു ആശയത്തിന്റെ ശക്തി
കോവിഡ് പാൻഡെമിക്കിനെതിരെയുള്ള യുദ്ധത്തിൽ ഒരു ഹീറോ ആയി വാഴ്ത്തപ്പെടുന്ന കാത്തലിൻ കരിക്കോയുടെ ജീവിതവും ശാസ്ത്ര സംഭാവനകളും അടുത്തറിയാം. ഡോ.വി.രാമൻകുട്ടി എഴുതുന്നു
വയസ്സാകുമ്പോൾ…
[su_note note_color="#f3eece" text_color="#2c2b2d" radius="5"]ഫാത്തിമ മുഫ്സിന, ഡോ. ചിഞ്ചു സി എന്നിവർ എഴുതിയ ലേഖനം, അവതരണം : ഫാത്തിമ മുസ്ഫിന [/su_note] കേൾക്കാം “അയ്യോ! ഞാനില്ല അമ്മാമ്മയോടൊപ്പം കിടക്കാൻ. ഫാനും ഓൺ ചെയ്യില്ല, പുതപ്പും...
വയസ്സാകുന്ന ലോകം
വയോജനങ്ങളുടെ ജനസംഖ്യയിൽ ഉണ്ടാകുന്ന വലിയ വർദ്ധനവ് ലോകത്തെ എല്ലാ രാജ്യങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട ഒരു വെല്ലുവിളിയായി മാറിയിരിക്കുന്നു. ജനങ്ങളുടെ ആയുർദൈർഘ്യം ഓരോ വർഷവും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്, അത് എല്ലാ രാജ്യങ്ങളുടെയും ജനസംഖ്യയിലെ പ്രായമേറിയ ആളുകളുടെ അംഗസംഖ്യയിൽ വർദ്ധന ഉണ്ടാക്കുന്നുണ്ട്.
വാർധക്യത്തിന്റെ പൊരുൾ
ആയുർദൈർഘ്യത്തിന്റെ കാല ദേശഭേദങ്ങൾ അവതരിപ്പിച്ചു കൊണ്ട് വാർധക്യത്തെ നിർവചിക്കാൻ ശ്രമിക്കുന്ന ലേഖനം. വാർധക്യത്തിൽ വരുന്ന മാനസിക – ശാരീരിക മാറ്റങ്ങളും ഡിസബിലിറ്റി എന്ന നിലയിലുള്ള അതിന്റെ സ്വാധീനവും കുടുംബത്തിന്റെയും ബന്ധുക്കളുടെയും പങ്കും ചർച്ചചെയ്യുന്നു. വാർധക്യത്തെക്കുറിച്ച് നമ്മുടെ നാട്ടിൽ ഇനിയും ധാരാളം പഠനങ്ങൾ ഉണ്ടായാലേ സമൂഹത്തിന്റെ കാഴ്ചപ്പാടിൽ മാറ്റമുണ്ടാവൂ, വൃദ്ധ സൗഹൃദനയങ്ങളും ആവിഷ്കരിക്കപ്പെടുകയുള്ളൂ.
കാലാവസ്ഥാമാറ്റവും ആരോഗ്യവും – പാനൽ ചർച്ച
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കാ സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം’ കോഴ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റം-ശാസ്ത്രവും സമൂഹവും’ – നാലാമത് പാനല്‍ ചര്‍ച്ച സെപ്റ്റംബർ 30 രാത്രി 7.30 ന് കാലാവസ്ഥാമാറ്റവും ആരോഗ്യവും എന്ന വിഷയത്തിൽ നടക്കും.