വിമാനവും ജൈവവൈവിധ്യ സംരക്ഷണവും – അഥവാ റിവറ്റ് പോപ്പർ ഹൈപ്പോതസിസ്
കാലാവസ്ഥാമാറ്റം ജൈവവൈവിധ്യത്തെ അതി ഗുരുതരമായി ബാധിക്കുമെന്ന് നാം കേൾക്കുന്നുണ്ട്. ഒന്നോ രണ്ടോ ജീവികളുടെ വംശനാശം നമ്മുടെ പ്രകൃതിക്ക് എന്തു കുഴപ്പമാണ് ഉണ്ടാക്കാൻ പോകുന്നത്? ഇത് നമ്മുടെ ജീവിതത്തെ ബാധിക്കുമോ? മേൽ സംശയങ്ങൾ ദൂരീകരിക്കുന്നതിന്, പോൾ എർലിച്ച് നിർദ്ദേശിച്ച ‘റിവറ്റ് പോപ്പർ ഹൈപ്പോതസിസ്'(rivet popper hypothesis) ഉപയോഗപ്രദമായിരിക്കും. ‘
വെള്ളത്തെ വിലമതിക്കാം – ജലദിനത്തിന് ഒരാമുഖം
കേവലം ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനപ്പുറം സമഗ്രമായ ജീവിത ശൈലി, വ്യവസ്ഥിതി മാറ്റങ്ങളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവണം ജലദിനം.
അന്തരീക്ഷ നദിയോ! അതെന്താ ?
ഇടുങ്ങിയതും വളഞ്ഞു പുളഞ്ഞു പോകുന്നതും ആയിരക്കണക്കിന് കിലോ മീറ്റർ നീളവും നൂറുകണക്കിന് കിലോ മീറ്റർ വീതിയും ഉള്ള തീവ്രതയേറിയ നീരാവിയുടെ പ്രവാഹത്തെയാണ് അന്തരീക്ഷ നദികൾ അഥവാ atmospheric rivers എന്ന് പറയുന്നത്.
കാർബൺ നീക്കം ചെയ്യൽ
ഭാവിയിൽ സംഭവിക്കാനിരിക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനു അന്തരീക്ഷത്തിൽ നിന്ന് CO2 അടിയന്തിരമായി നീക്കം ചെയ്യുക എന്നതു കൂടിയാണ് പരിഹാരം.
കാർബൺ ന്യൂട്രൽ ആയാൽ പോര, നെറ്റ് സീറോ തന്നെ ആകണം!
പാരിസ് ഉടമ്പടിയോടെ “കാർബൺ ന്യൂട്രൽ” എന്ന പ്രയോഗം തന്നെ അപ്രസക്തമായിരിക്കയാണ്. പുതിയ നിർദേശങ്ങൾ പ്രകാരം കാർബൺ ന്യൂട്രൽ ആയാൽ പോര, നെറ്റ് സീറോ തന്നെ ആകണം! കാർബൺ ന്യൂട്രൽ എന്ന പരിപാടി ചില മുതലാളിത്ത രാജ്യങ്ങളുടെ പണിയാണ്! ഞങ്ങൾ കാർബൺ തള്ളൽ തുടരും, നിങ്ങൾ എമിഷൻ കുറച്ചാൽ ഞങ്ങൾ പണം തരാം. അതാണ് മനസ്സിലിരുപ്പ്. Carbon offsetting ഇതിന്റെ ഭാഗമാണ്. Carbon credit കച്ചവടമൊക്കെ ഇതിൽ പെടും.
ഫെബ്രുവരി 2 -ലോക തണ്ണീർത്തട ദിനം – റാംസാര്‍ ഉടമ്പടിക്കു 52 വയസ്സ്
തണ്ണീര്‍ത്തടങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന ലോക തണ്ണീര്‍ത്തടദിനം റാംസാര്‍ കണ്‍വെന്‍ഷന്‍ നടന്ന ദിവസത്തെ സ്മരിച്ചു കൊണ്ട് എല്ലാ വര്‍ഷവും ഫെബുവ്രരി 2-നു കൊണ്ടാടുന്നു. ഈ വര്‍ഷത്തെ ചിന്താ വിഷയം “തണ്ണീര്‍ത്തടങ്ങളും ശുദ്ധജലവും” (wetlands and water) എന്നതാണ്.
ഫെബ്രുവരി 2 -ലോക തണ്ണീർത്തട ദിനം
ലോക തണ്ണീർത്തടദിനം - ലൂക്ക തയ്യാറാക്കിയ ടൂൾക്കിറ്റ് സ്വന്തമാക്കാം
കൂട്ടിക്കൽ, കൊക്കയാർ ഉരുൾപൊട്ടലുകൾ പ്രാഥമിക പഠനറിപ്പോർട്ട്
2021 ഒക്ടോബർ 16 -ാം തീയതി ഉച്ചയോടു കൂടി കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, തൊട്ടടുത്ത ഇടുക്കി ജില്ലയിലെ കൊക്കയാർ എന്നീ പഞ്ചായത്തുകളിലെ മലയോര മേഖലകളിലുണ്ടായ ഉരുൾ പൊട്ടലുകളുടെ ഭൗമശാസ്ത്രപരമായ കാരണങ്ങളേയും പാരിസ്ഥിതിക-സാമൂഹിക ആഘാതങ്ങളേയും കുറിച്ചു നടത്തിയ പ്രാഥമിക പഠനത്തിന്റെ കണ്ടെത്തലുകളും ശുപാർശകളും