ഒരേ ഒരു സോക്കോട്രാ – ജൈവവൈവിധ്യ സംരക്ഷണത്തിന്റെ കഥ

യെമനു സമീപമുള്ള ഒരു ചെറിയ ദ്വീപായ സോക്കോട്രാ (Socotra) ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട  ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. ഇവിടുത്തെ  കരയും കടലും അസാധാരണമായ ജൈവവൈവിദ്ധ്യത്തിന്റെ കലവറയാണ്.