കുട്ടികളുടെയും യുവജനങ്ങളുടേയും കാലാവസ്ഥാ അസംബ്ലിയിൽ പങ്കെടുക്കാം…

തിരുവനന്തപുരത്ത് സംസ്ഥാന നിയമസഭാ മന്ദിരത്തിൽ നടക്കുന്ന കുട്ടികളുടെയും യുവജനങ്ങളുടേയും കാലാവസ്ഥാ അസംബ്ലി ‘നാമ്പി’ൽ പങ്കെടുക്കാൻ അവസരം. 14 വയസുമുതൽ 24 വയസുവരെ പ്രായപരിധിയിലുള്ള ആർക്കും പങ്കെടുക്കാം.

കോളേജ് വിദ്യാർത്ഥികൾക്ക് പ്രബന്ധ രചനാമത്സരം

കോളേജ് വിദ്യാർത്ഥികൾക്ക് പ്രബന്ധ രചനാമത്സരം- വിഷയം : സ്റ്റോക്ക്ഹോം ഗ്ലാസ്ഗോ വരെ, പാരിസ്ഥിതിക അവബോധത്തിന്റെ അമ്പതാണ്ടുകൾ. 1200 വാക്കുകളിൽ കവിയാതെ യൂണികോഡ് ഫോണ്ടിൽ അയക്കണം. അവസാന തിയ്യതി – 2022 ജൂൺ 1. അയക്കേണ്ട വിലാസം : [email protected]

Close