ശാസ്ത്രകോൺഗ്രസ് തടയുന്നത് ശാസ്ത്രവിരുദ്ധതയുടെ തെളിവ്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്പത്ര പ്രസ്താവനജനുവരി 5, 2024FacebookEmailWebsite ദേശീയശാസ്ത്രകോൺഗ്രസിനുള്ള ധനസഹായം നിഷേധിച്ചതിലൂടെ കേന്ദ്രഭരണകൂടം ഇന്ത്യയുടെ ഭാവി വികസന സാധ്യതകളെ അടച്ചുകളയുകയാണ്. അത് ശാസ്ത്രഗവേഷണ മേഖലയോടുള്ള അവഗണനയുടെ പ്രതിഫലനവും ആണ്. ഒരു വികസ്വരരാജ്യം എന്ന നിലയിൽ...
ജൈവസമ്പത്ത് തീറെഴുതുന്ന ജൈവവൈവിധ്യ ഭേദഗതിനിയമം
കോർപ്പറേറ്റുകൾക്കനുകൂലമായി നിയമങ്ങൾ മാറ്റി എഴുതുക എന്നത് ഇന്ത്യയിൽ സർവസാധാരണമായി കഴിഞ്ഞു എന്നതിന്റെ ഉദാഹരണമാണ് പുതിയ ജൈവ വൈവിധ്യ നിയമമെന്ന് ചൂണ്ടികാണിക്കുന്നു.
വിദ്യാഭ്യാസ കുടിയേറ്റം – കേരളത്തില്‍ സംഭവിക്കുന്നത്
ഡോ. മൈത്രി പി.യു അധ്യാപിക, വിദൂര വിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റികേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിർവ്വാഹക സമിതി അംഗംEmail വിദ്യാഭ്യാസ കുടിയേറ്റം കേരളത്തിൽ സംഭവിക്കുന്നത് ഗ്രാമശാസ്ത്രജാഥ 2023-ന്റെ ഭാഗമായി തയ്യാറാക്കിയ 'വിദ്യാഭ്യാസ കുടിയേറ്റം കേരളത്തിൽ സംഭവിക്കുന്നത്'...
അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന് 75 വയസ്സ്
ഡോ.പദ്മകുമാർ ക്ലാപ്പന----Email ഡിസംബർ 10 - മനുഷ്യാവകാശദിനം ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം. "എല്ലാ മനുഷ്യരും സ്വാതന്ത്ര്യത്തോടെ പിറന്നവരും ഒരേ അവകാശങ്ങളും മഹത്വവും അർഹിക്കുന്നവരുമാണ്. ബുദ്ധിയും മനസ്സാക്ഷിയുമുള്ള അവർ പരസ്പരം സാഹോദര്യത്തോടെ പെരുമാറണം"...
യുദ്ധവും അധിനിവേശവും കുഞ്ഞുങ്ങളോട് ചെയ്യുന്നത്
മഞ്ജു ടി.കെ.ക്ലിനിക്കൽ സൈക്കോളജിസ്റ്റ്--FacebookEmail യുദ്ധവും അധിനിവേശവും കുഞ്ഞുങ്ങളോട് ചെയ്യുന്നത്... യുദ്ധത്തെ / അധിനിവേശത്തെ / കലാപങ്ങളെ അതിജീവിക്കുന്ന ഓരോ കുട്ടിയേയും പിന്തുടരുന്ന ദുരിതങ്ങൾ ഏറെയാണ്. [su_note note_color="#f2f0ce" text_color="#2c2b2d" radius="5"]മുറിവേറ്റ ഉടലിന്റെ നോവുമാത്രം കൂട്ടായി...
ചരിത്രം നേരിടുന്ന വെല്ലുവിളികൾ
ഐതിഹ്യങ്ങളും കെട്ടുകഥകളും വീരകൃത്യങ്ങളും ചരിത്രമായി അവതരിപ്പിക്കപ്പെടുന്ന വർത്തമാന കാലത്ത് എന്താണ് ചരിത്രമെന്നും ചരിത്രപഠനത്തിന്റെ രീതിശാസ്ത്രം എന്താണെന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്.
ആധുനിക ശാസ്ത്രത്തിന് വേദങ്ങളുമായി എന്തുബന്ധം ?
സ്നിഗേന്ദു ഭട്ടാചാര്യFreelance journalistവിവർത്തനം : സുനന്ദകുമാരി കെ. [su_note note_color="#f1f0c8" text_color="#2c2b2d" radius="5"]"ആധുനിക ശാസ്ത്രത്തിന് വേദങ്ങളുമായി ബന്ധമുണ്ടെന്ന അവകാശവാദം " ശാസ്ത്രജ്ഞരായ മേഘ്‌നാദ് സാഹ, ജയന്ത് നാർലിക്കർ എന്നിവർ എങ്ങനെ നിരാകരിച്ചു? (How Scientists Meghnad...
ചന്ദ്രനിലെന്തിന് ശിവനും ശക്തിയും ?
നാമകരണത്തിനുള്ള പുതിയ മാനദണ്ഡങ്ങളിൽ മിത്തുകൾക്ക് സ്ഥാനമില്ല. ഇന്ത്യക്ക് ആ പ്രത്യേക സ്ഥലത്തിന് സ്വന്തം രാജ്യത്തെ ശാസ്ത്രജ്ഞരുടെയോ, ബഹിരാകാശ മേഖലയിൽ മുന്നേറ്റത്തിന് കാരണമായ വ്യക്തികളുടെയോ പേരാണ് നൽകാനാവുക. ശാസ്ത്രജ്ഞർ ചെയ്യേണ്ട ചുമതല പ്രധാനമന്ത്രി ഏറ്റെടുക്കുന്നത് തന്നെ പരിഹാസ്യമാണ്.