നിർമ്മിത ബുദ്ധി: എന്തിനുമുള്ള ഒറ്റമൂലിയാകുമോ ?

അനന്തപത്മനാഭൻബിരുദാനന്തരബിരുദ വിദ്യാർത്ഥിസയൻസ് കമ്മ്യൂണിക്കേഷൻ, ഷെഫീൽഡ് സർവ്വകലാശാലFacebookYoutube പോഡ്കാസ്റ്റ് കേൾക്കാം [su_dropcap style="flat" size="4"]ക[/su_dropcap]ണക്കുകൂട്ടാനുള്ള  പണിയെടുക്കാനാണ് അയ്യായിരം  കിലോഗ്രാം ഭാരവും, എണ്ണായിരം ഘടകങ്ങളും, മൂന്നു മീറ്ററിലധികം നീളവുമായി 1847ൽ കംപ്യൂട്ടറിനെ നിർമ്മിക്കുന്നത്. പിന്നീടങ്ങോട്ടു രൂപത്തിൽ ചെറുതായിക്കൊണ്ട്...

ആൺ എലികളിൽ നിന്ന് എലിക്കുഞ്ഞുങ്ങൾ

ആദ്യമായി രണ്ട് ആൺ എലികളിൽനിന്ന് എലിക്കുഞ്ഞുങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. ആദ്യം, ആൺഎലികളുടെ വാലുകളിൽനിന്ന് ചർമ്മകോശങ്ങൾ എടുത്ത് അവയെ ഇൻഡ്യൂസ്ഡ് പ്ലൂറിപോട്ടന്റ് സ്റ്റെം സെല്ലുകളായി (induced pluripotent stem cells) രൂപാന്തരപ്പെടുത്തി, ഇവയ്ക്കു പലതരം കോശങ്ങളോ ടിഷ്യൂകളോ...

കാടിറങ്ങുന്ന കടുവകൾ

വിജയകുമാർ ബ്ലാത്തൂർശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail വീഡിയോ കാണാം ബ്രിട്ടീഷുകാർ തോട്ടങ്ങൾ പണിയാൻ തുടങ്ങിയപ്പോൾ മലമ്പനി പോലെ മറ്റൊരു പ്രശ്നമായി അവരുടെ മുന്നിൽ വന്നത് കടുവകളും പുലികളുമാണ്. നൂറുകണക്കിന് എണ്ണത്തെ വെടിവെച്ച് കൊന്നാണ് തോട്ടങ്ങളൊക്കെയും തുടങ്ങിയതും...

വിലഗനം (Isolation)

[su_note note_color="#efe8c9" text_color="#2c2b2d" radius="5"]ലേഖകൻ : സാജൻ മാറനാട്, ലൂക്ക ജീവപരിണാമം കോഴ്സിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലേഖന പരമ്പര. കടപ്പാട് : സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പരിണാമ വിജ്ഞാനകോശം[/su_note] [su_dropcap style="flat" size="4"]ജീ[/su_dropcap]ൻ...

ദ്രവങ്ങളിലെ ബാക്ടീരിയയെ മിനിറ്റുകൾക്കുള്ളിൽ കണ്ടെത്താം

[su_dropcap style="flat" size="4"]ലേ[/su_dropcap]സർ പ്രകാശത്തിന്റെ പ്രതിഫലനത്തിലൂടെ ഒരു തുള്ളി രക്തം, മ്യൂക്കസ് അല്ലെങ്കിൽ മലിനജലം എന്നിവയിലുള്ള ബാക്ടീരിയയുടെ സാന്നിധ്യം കൃത്യമായി തിരിച്ചറിയാൻ കഴിയുന്ന പുതിയ പരിശോധന രീതിയുമായി സ്റ്റാൻഫോർഡ് സർവ്വകലാശാല ഗവേഷകർ. സാന്നിധ്യം മാത്രമല്ല,...

വൈറസുകളുടെ അദൃശ്യ സാമ്രാജ്യം 

അലക്സ് ജോസ്എം.എസ്.സി. മൈക്രോ ബയോളജികൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലEmail [su_dropcap style="flat" size="4"]ഇ[/su_dropcap]ന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതികചരിത്രം വിവരിക്കുന്ന 'ഇൻഡിക്ക' എന്ന തന്റെ ആദ്യ പുസ്തകത്തിലൂടെ തന്നെ ലോകശ്രദ്ധയാകർഷിച്ച ഇന്ത്യൻ എഴുത്തുകാരനാണ് പ്രണയ് ലാൽ. അദ്ദേഹത്തിന്റെ...

പരിണാമ കോമിക്സ് 6

പെൻസിലാശാൻCartoonist | Storyteller | Caricaturistസന്ദർശിക്കുകFacebookInstagramEmail പ്രതിഷേധത്തിൽ നിങ്ങൾക്കും ഭാഗമാകാം..തുറന്ന കത്തിൽ പേര് ചേർക്കു.. നിങ്ങൾക്കും പേരു ചേർക്കാം പ്രസ്താവന വായിക്കാം വായിക്കാം പെൻസിലാശാൻ്റെ പരിണാമ കോമിക്സ് 1 വായിക്കാം പരിണാമകോമിക്സ് ഭാഗം 2...

Close