Wood Wide Web
കാണാമറയത്തെ ഈ കുഞ്ഞൻ കുമിൾ വലകളാണ് നാം പുറമെ കാണുന്ന ജീവലോകത്തിന്റെ വളർച്ചയെ നിയന്ത്രിക്കുന്നത് എന്നു പറഞ്ഞാൽ ഇനി വിശ്വസിച്ചെ പറ്റൂ.
കോവിഡ് വൈറസിന്റെ എണ്ണവും രോഗവ്യാപനവും
സയന്‍സ് ജേര്‍ണലായ E Life Sciences ല്‍ പ്രസിദ്ധീകരിച്ച SARS-CoV-2 (COVID-19) by the numbers എന്ന ശാസ്ത്രലേഖനത്തിന്റെ മലയാള പരിഭാഷ
കാലം കടന്ന് ചിന്തിച്ച ഒരു ഡോക്ടർ
ഇന്ന് ദിവസവും പലതവണ സോപ്പിട്ട് കൈ കഴുകുമ്പോൾ വളരെ ലളിതമായ ഈ ശീലം വിദ്യാർഥികളെ പഠിപ്പിക്കാൻ ശ്രമിച്ച് “വട്ട”നായി മുദ്രകുത്തപ്പെട്ട ആ ഹംഗേറിയൻ ഫിസിഷ്യനെ ഓർക്കാതിരിക്കാൻ പറ്റില്ല.
കേരളം കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതെങ്ങനെ ?
കോവിഡിന് മുന്നിൽ പകച്ചു നിൽക്കുമ്പോൾ കേരളം എന്ന സംസ്ഥാനത്തിന് കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുന്നതെങ്ങനെയെന്ന് വിവരിക്കുകയാണ് ഡോ. അനീഷ് ടി എസ്.
പരിണാമത്തെ അട്ടിമറിച്ചവർ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ല സംഘടിപ്പിത്ത പുതിയ ലോകത്തിനു പുതിയ ചിന്തകൾ Facebook Live പരമ്പരയില്‍ പരിണാമത്തെ അട്ടിമറിച്ചവർ എന്ന വിഷയത്തില്‍ ഡോ. രതീഷ് കൃഷ്ണന്റെ അവതരണം
ചാണകവണ്ടും ആകാശഗംഗയും
പാടത്തും പറമ്പിലും കാട്ടിലും മേട്ടിലും മൃഗ വിസർജ്ജ്യങ്ങൾ മണ്ണിൽ വിതരണം ചെയ്യുന്നതിവരാണ്. രാത്രി യാത്രകൾക്ക് സ്ഥാന നിരണ്ണയത്തിനായി ആകാശഗംഗയുടെ ദൃശ്യ ചിത്ര സഹായം ഉപയോഗിക്കുന്ന ഏക ജീവിയാണെന്നതും അത്ഭുതകരമായ പുതിയ അറിവാണ്.
തോൽക്കാൻ പാടില്ലാത്ത യുദ്ധം
“ വിജയിച്ച യുദ്ധത്തിനെക്കാൾ ഭയാനകമായ മറ്റൊന്നുമില്ല, തോറ്റ യുദ്ധമല്ലാതെ”. നമ്മുടെ കേരളത്തിൽ, ഇതിന്റെയെല്ലാം ചുമതലയുള്ളവർക്ക് ഈ ധാരണയുണ്ടെന്നത് ഒരു ഭാഗ്യവും ആശ്വാസവുമാണ്
കോവിഡ് ചേരികളെ അക്രമിക്കുമ്പോൾ
കോവിഡ്കാലം എങ്ങനെയാണ് ചേരികളെ ബാധിച്ചത്..