Read Time:1 Minute

സാമ്പത്തികമായി മുന്നിട്ടു നിൽക്കുന്ന രാജ്യങ്ങൾ പോലും കോവിഡിന് മുന്നിൽ പകച്ചു നിൽക്കുമ്പോൾ കേരളം എന്ന സംസ്ഥാനത്തിന് കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുന്നതെങ്ങനെയെന്ന് വിവരിക്കുകയാണ് ഡോ. അനീഷ് ടി എസ്. ആർദ്രം മിഷൻ പോലെയുള്ള സർക്കാരിന്റെ പരിശ്രമങ്ങൾക്ക് ഇതിൽ പങ്കുണ്ടോ ? പൊതുജനാരോഗ്യരംഗം എന്ന വലിയ വിഷയത്തെ മുന്നിൽ നിർത്തി ഡോ. അനീഷ് സംസാരിക്കുന്നു.

വീഡിയോ കാണാം


KSSP DIALOGUE – അവതരണങ്ങള്‍ Youtube ല്‍ കാണാം

1.ഡോ.കെ.എന്‍ ഗണേഷ് – കൊറോണക്കാലവും കേരളത്തിന്റെ ഭാവിയും

2. ഡോ. കെ.പി.എന്‍.അമൃത- ജെന്റര്‍ പ്രശ്നങ്ങള്‍ കോവിഡുകാലത്തും ശേഷവും

3. പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണന്‍ – കോവിഡും കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും

4. പ്രൊഫ.കെ.പാപ്പൂട്ടി – കൊറോണക്കാലവും ശാസ്ത്രബോധവും

5.റിവേഴ്സ് ക്വാറന്റൈന്‍ – ഡോ. അനീഷ് ടി.എസ്.

6.കേരളവും മാലിന്യസംസ്കരണവും : ഡോ. അജയ്കുമാര്‍ വര്‍മ്മ

7. ലോക്ക്ഡൗൺ പിൻവലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കോവിഡുമായി ബന്ധപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച 50ലധികം വരുന്ന ഫേസ്ബുക്ക് ലൈവ് അവതരണങ്ങള്‍ കാണാന്‍ ക്ലിക്ക് ചെയ്യുക

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഓപ്പൺ സോഴ്സ് കോവിഡ് പ്രസ്ഥാനം: കോവിഡ് നിയന്ത്രണത്തിന് മുതലാളിത്തേതര ബദൽ
Next post കാലം കടന്ന് ചിന്തിച്ച ഒരു ഡോക്ടർ
Close