മഹാമാരിക്കാലത്തെ യുദ്ധവും യുദ്ധകാലത്തെ മഹാമാരിയും 

ഡോ.ബി.ഇക്ബാൽ എഴുതുന്ന മഹാമാരി സാഹിത്യ ശാസ്ത്ര പുസ്തകങ്ങളിലൂടെ ലേഖനപരമ്പരയിൽ എമ്മാ ഡോനാഗിന്റെ ദി പുൾ ഓഫ് ദി സ്റ്റാർസ്. ഒന്നാം ലോക മഹായുദ്ധത്തിന്റെയും ഐറിഷ് സ്വാതന്ത്ര്യസമരത്തിന്റെയും 1919 ലെ ഫ്ലൂ ബാധയുടെയും പശ്ചാത്തലത്തിൽ രചിച്ചിട്ടുള്ള നോവൽ

നൊച്ചാടിന്റെ കോവിഡ് അനുഭവം, കേരളത്തിന്റെയും

കോഴിക്കോട് ജില്ലയിലെ നൊച്ചാട് ഗ്രാമപഞ്ചായത്തിൽ കോവിഡ് കാലത്ത് നടന്ന പ്രവർത്തനങ്ങളും പഞ്ചായത്തിലെ ജനങ്ങൾ കോവിഡിനെ എങ്ങനെ അതിജീവിച്ചത് എന്നതും ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഭ്യർത്ഥന പ്രകാരം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖല പഠനവിധേയമാക്കുകയും പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. കോവിഡും ജീവിതവും നൊച്ചാടിന്റെ നേർക്കാഴ്ചകൾ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം.

മൃഗങ്ങളിലേക്കും തിരികെ മനുഷ്യനിലേക്കും കോവിഡ് രോഗമെത്തുമ്പോൾ

ഡെന്മാർക്കിൽ മിങ്കുകളിൽ കൂട്ടമായി കേവിഡ് പടർന്നു പിടിച്ചു. മൃഗങ്ങളിൽ വെച്ച് വൈറസ്സിന് ജനിതക വ്യതിയാനങ്ങൾ വരുമോ ? ഈ വ്യതിയാനങ്ങൾ വഴി വൈറസുകൾക്ക് കൂടുതൽ വ്യാപനശേഷി കൈവരാൻ സാധ്യതയുണ്ടോ ?

ഐസക് ന്യൂട്ടണും പ്രിൻസിപ്പിയ മാത്തമാറ്റിക്കയും

സർ ഐസക് ന്യൂട്ടൺ യശ:ശരീരനായിട്ട് 293 വർഷങ്ങൾ കഴിയുന്നു. അദ്ദേഹത്തിന്റെ പ്രിൻസിപ്പിയ മാത്തമാറ്റിക്ക പ്രസിദ്ധമായിട്ട് 333 വർഷങ്ങളും.

ന്യൂട്ടന്റെ നൂറ്റാണ്ട് -അവതരണം കാണാം

ശാസ്ത്രത്തിന്റെ ചരിത്രത്തിൽ ഒരു വഴിത്തിരിവായിരുന്നു പതിനേഴാം നൂറ്റാണ്ട്. ഐസക് ന്യൂട്ടൺ എന്ന മഹാപ്രതിഭയുടെ കരസ്പർശമേറ്റ നൂറ്റാണ്ട് എന്നതുകൊണ്ട് മാത്രമല്ല കെപ്ലർ, ഗലീലിയോ, റോബർട്ട് ഹൂക്ക്, ഹാർവി, റെൻ, ക്രിസ്ത്യൻ ഹെയ്ഗെയിൻസ് ‌, റോബർട്ട് ബോയിൽ, പാസ്കൽ, ലൈബിനിറ്റ്സ്, കസ്സീനി തുടങ്ങി നിരവധി ശാസ്ത്ര പ്രതിഭകളുടെ ഗവേഷണശാലയായിരുന്നു ആ നൂറ്റാണ്ട്.

Close